Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജെഎന്‍യു ഹോസ്റ്റലില്‍ മുഖം മൂടി ധരിച്ച അക്രമികളെ വഴികാട്ടുന്ന ഐഷാ ഘോഷ്: ദൃശ്യങ്ങള്‍ പുറത്ത് വിട്ട് മാധ്യമപ്രവര്‍ത്തകന്‍, വൈകുന്നേരം 5.37ലെ ദൃശ്യങ്ങളെന്ന് സ്ഥിരീകരിച്ച് വീഡിയൊ അനലിസ്റ്റ് അഭിജിത്ത് അയ്യര്‍ മിശ്ര

by Brave India Desk
Jan 6, 2020, 01:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ജെഎന്‍യു ക്യാമ്പസിനകത്ത് മുഖംമൂടി ധരിച്ചെത്തിയത് എബിവിപി അനുകൂലികളെന്ന
പ്രചരണത്തിനിടെ അക്രമത്തില്‍ പരിക്കേറ്റ ജെഎന്‍യു യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ഐഷാ ഘോഷ് അക്രമികളെ വഴികാട്ടുന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മംുഖംമൂടി ധരിച്ച സംഘത്തെ ക്യാമ്പസിനകത്ത് വഴികാട്ടുന്ന  ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

മുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. ഇതില്‍ സംഘത്തെ വഴികാട്ടുന്ന യുവതി ഐഷാ ഷോഷ് ആണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.റിപ്പബ്ലിക് ടിവി ജേണലിസ്റ്റ് പീയൂഷ് മിശ്രയാണ് വീഡിയോ ആദ്യമായി ട്വീറ്റ് ചെയ്തത്.

Stories you may like

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

വീഡിയൊവില്‍ നിരവധി പുരുഷന്മാരും സ്ത്രീകളും മുഖം മറച്ച് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതായി കാണാം. പരിക്കേറ്റ ദശ്യങ്ങളില്‍ ഐഷാ ഘോഷ് ധരിച്ചിരിക്കുന്ന അതേ വേഷം വീഡിയൊവില്‍ ഉള്ള യുവതിയും ധരിച്ചിട്ടുള്ളതായി വ്യക്തമാണ്.

Watch: @JNUSUofficial president Aishee Ghosh is seen with masked men inside JNU. pic.twitter.com/ok2jxiEHWU

— Piyush Mishra (@Piyush_mi) January 6, 2020

ഡല്‍ഹിയില്‍ സൂര്യാസ്തമയം വൈകുന്നേരം 5:37 നായിരുന്നുവെന്ന് വീഡിയോ അനലിസ്റ്റ് അഭിജിത് അയ്യര്‍മിത്ര ചൂണ്ടിക്കാട്ടി. വീഡിയോയില്‍ പകല്‍ വെളിച്ചമുണ്ടെന്ന് തോന്നുന്നു. മുഖംമൂടി ധരിച്ച ഗുണ്ടകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ പ്രതിരോധിക്കാന്‍ ഐഷെ ഘോഷ് ആളുകളോട് നിര്‍ദ്ദേശിക്കുകയല്ല, മറിച്ച് ആക്രമണത്തെ ഏകോപിപ്പിക്കുകയായിരുന്നു എന്നാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

https://twitter.com/Iyervval/status/1214058018280595457

എബിവിപി വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവില്‍ നിന്ന് മറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി പറയുന്നുവെങ്കിലും ഞായറാഴ്ച ജെഎന്‍യുവില്‍ നടന്ന അക്രമത്തിന് ഒരു കോണ്‍ഗ്രസ് ബന്ധംഉണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുതിയ സെമസ്റ്ററിലേക്ക് വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ അത് തടഞ്ഞ സമരക്കാരാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് ജെഎന്‍യു അധികൃതര്‍ പ്രസ്താവന ഇറക്കിയിരുന്നു.

Tags:
Share1863
Tweet
Send
Share

Latest stories from this section

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

Latest News

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies