അമൃതസര്‍: ശിവസേനാ നേതാവിനും കൂട്ടാളിക്കും അമൃതസറിൽ വെടിയേറ്റു. കൂട്ടാളി തത്ക്ഷണം കൊല്ലപ്പെട്ടു. സേനയുടെ വിദ്യാര്‍ഥി വിഭാഗമായ യുവസേനയുടെ വടക്കെ ഇന്ത്യയുടെ ചുമതല വഹിക്കുന്ന മേധാവി ഹണി മഹാജനിനാണ് വെടിയേറ്റത്.
അജ്ഞാതനായ ഒരാള്‍ ഇയാള്‍ക്കും കൂട്ടാളിക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഹണി മഹാജനിനെ ഉടന്‍ തന്നെ അമൃതസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post