തിരുവനന്തപുരം: പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് നടന് മോഹന്‍ലാല്‍. പുല്‍വാമ അറ്റാക്ക് എന്ന ഹാഷ് ടാഗില്‍ ഫേസ്ബുക്കിലാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘ധീരരെ ബഹുമാനിക്കുന്നു. മഹത്തായ ത്യാഗത്തിന് ഞങ്ങള്‍ എക്കാലത്തും നിങ്ങളോട് കടപ്പെട്ടിരിക്കും’- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.
https://www.facebook.com/ActorMohanlal/posts/2765071640215181?__xts__%5B0%5D=68.ARAGGYfNwYtnQ_IlXzLRutS5GeV9BRKlcHNGYWv8A25yvoa3zDOQh2ai1kzSh8-bpIvU4e1_C2k6a1VfU7xxNL0s012fFWnm0cXoHqK4kD4VN4nBG_VvnaYywovE5JsS_In8P6o-wMDN4ZEk1Rmv1Zr_0NSTnljExT84oWnSyO-QtCoKfmAA8SJyggI7cinM17l8cNg32K9MySgTVeLv8XWRZEBjDoOM_JczWbsxz-iOBpEwpjpo0zuQENDvoKq1GO6V6McHRBUVqIUJ-AFnWJnxo1ErabGelLiQxcH7Ux89N1EsctmLJ2BGAkuXcgMG0XtJSCMNPmBVxTjR8xodmw&__tn__=-R
Discussion about this post