Thursday, July 9, 2020

Tag: PULWAMA ATTACK\

പുല്‍വാമ ആക്രമണം: ബോംബുണ്ടാക്കാനുള്ള രാസപദാര്‍ഥങ്ങള്‍ വാങ്ങിയത് ആമസോണില്‍ നിന്നെന്ന് അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് വേണ്ടി സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാനുള്ള രാസവസ്തുക്കള്‍ വാങ്ങിയത് ആമസോണിൽ നിന്നെന്ന് വെളിപ്പെടുത്തല്‍. ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത വൈസുല്‍ ഇസ്ലാം, മൊഹമ്മദ് അബ്ബാസ് റാത്തര്‍ ...

‘അടുത്ത പുൽവാമ ആക്രമണം 2024ൽ‘; രാഹുലിന് പിന്നാലെ വിവാദ പരാമർശവുമായി കോൺഗ്രസ്സ് നേതാവ് ഉദിത് രാജ്

ഡൽഹി: 2019 ഫെബ്രുവരി മാസം 14ആം തീയതി രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് വിവാദ പരാമർശവുമായി കോൺഗ്രസ്സ് നേതാവ് ഉദിത് രാജ്. പുൽവാമ ഭീകരാക്രമണം മുൻനിർത്തിയായിരുന്നു ബിജെപി ...

‘ഞങ്ങള്‍ എക്കാലത്തും നിങ്ങളോട് കടപ്പെട്ടിരിക്കും’: പുല്‍വാമയിൽ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച്‌ മോഹന്‍ലാല്‍

തിരുവനന്തപുരം: പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച്‌ നടന്‍ മോഹന്‍ലാല്‍. പുല്‍വാമ അറ്റാക്ക് എന്ന ഹാഷ് ടാഗില്‍ ഫേസ്ബുക്കിലാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'ധീരരെ ...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് സ്മാരകം; ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുളള സ്മാരകം ലെത്‌പോറ ക്യാമ്പില്‍ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ മുദ്രാവാക്യവും ...

എവിടെയൊളിച്ചാലും ഇന്ത്യ പൊക്കിയിരിക്കും ; പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഇന്ത്യയ്ക്ക് യു.എ.ഇ കൈമാറി

രണ്ട് വര്‍ഷം മുന്‍പ് പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരനെ ഇന്ത്യയ്ക്ക് യു.എ.ഇ കൈമാറി . ജയ്ഷെ ഇ മുഹമ്മദ്‌ ...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് 110 കോടിരൂപ ; സംഭാവന ചെയ്യാനൊരുങ്ങി ഗവേഷകന്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് 110 കോടി രൂപ സംഭാവന നല്‍കാന്‍ തയ്യാറായി ഗവേഷകന്‍ . രാജസ്ഥാനിലെ കോട്ടസ്വദേശിയായ മുര്‍താസ എ ഹമീദാണ് പുല്‍വാമയില്‍ ജീവന്‍വെടിഞ്ഞ ...

‘ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്ഷെ മുഹമ്മദിന് ബന്ധമില്ല ‘- പാക്കിസ്ഥാന്‍

40 ജവാന്മാര്‍ ജീവന്‍വെടിഞ്ഞ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമികഭീകരസംഘടനായ ജെയ്ഷെ മുഹമ്മദ്‌ അല്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖുറേഷി . ബ്രിട്ടീഷ് മാധ്യമസ്ഥാപനത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭീകരാക്രമണത്തിന് പിന്നില്‍ ...

ജീവത്യാഗം ചെയ്ത ജവാന്‍മാരുടെ കുടുംബത്തിന് തന്റെ സ്വര്‍ണ ആഭരണങ്ങള്‍ നല്‍കി മാതൃകയായി ഒരു സ്‌കൂള്‍ പ്രിന്‍സിപ്പള്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായ ഹസ്തങ്ങളുമായി രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും വലിപ്പ ചെറുപ്പ ഭേദമന്യേ പലരും എത്തുന്നു എന്ന വാര്‍ത്ത നാം കേട്ടു.അതു ...

പുല്‍വാമ ഭീകരാക്രമണം, എഴുപത് രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു, ഇറാനൊപ്പം അഫ്ഗാനിസ്ഥാനും പാക്കിസ്ഥാന്‍ അംബാസിഡറെ വിളിച്ചുവരുത്തി അതൃപ്തിയറിയിച്ചു

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാനെതിരേ വൻ പ്രതിഷേധം നടക്കുകയാണ്. അമേരിയ്ക്ക ഉൾപ്പെടെ ലോകരാഷ്ട്രങ്ങൾ ജയ്ഷ് എ മൊഹമ്മദിനെ സംരക്ഷിയ്ക്കുന്ന പാക് ഭരണകൂടത്തിനെതിരേ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. എഴുപത് ...

പുല്‍വാമ ഭീരാക്രമണം: വിരമൃത്യുവരിച്ച ജവാൻമാരുടെ കുടുംബത്തിന് അമൃതാനന്ദമയി മഠം അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കും

തിരുവനന്തപുരം: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഭാരതയാത്രയുടെ ഭാഗമായി മൈസൂരിലെ പരിപാടിയില്‍ ...

‘ കാര്യങ്ങള്‍ കൃത്യവും , വ്യക്തവും ‘ ഇമ്രാന്‍ഖാന് പിന്തുണ നല്‍കി അഫ്രീദി

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് നിഷേധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണ നല്‍കി മുന്‍ പാക് ക്രിക്കറ്റ് താരം ഷഹിദ് അഫ്രീദി . തന്റെ ട്വിറ്റെര്‍ ...

“പാകിസ്ഥാന്‍ സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു പോകണം” രാജസ്ഥാന്‍ ജില്ലാ ഭരണകൂടം

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ രാജസ്ഥാനിലെ ബിക്കാനില്‍ താമസിക്കുന്ന പാക് സ്വദേശികളോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം . പാക് സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു ...

പുല്‍വാമയില്‍ നടന്നത് ക്ഷമിക്കാനും മറക്കാനുമാകാത്തത് എന്ന് ഉറിയിലെ നായകന്‍.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ക്ഷമിക്കാന്‍ പറ്റാത്തതും മറക്കാനാകാത്തതുമാണെന്ന് നടന്‍ വിക്കി കൌശാല്‍. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുകയും അവര്‍ക്ക് സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്നും വിക്കി പറഞ്ഞു. ...

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അബ്ദുള്‍ റാഷിദ് ഗാസി ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഏറ്റുമുട്ടലില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് സൂചന . പുല്‍വാമയിലെ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ...

പുല്‍വാമ ഭീകരാക്രമണം; ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്റെ കെട്ടിടത്തിനു മുന്നില്‍ ഇന്ത്യാക്കാരുടെ ശക്തമായ പ്രതിഷേധം, കെട്ടിടത്തിന്റെ അകത്തുകയറി ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി

ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനു മുന്നില്‍ ഇന്ത്യാക്കാരുടെ വന്‍ പ്രതിഷേധം. സെന്‍ട്രല്‍ ലണ്ടനിലെ നൈറ്റ്‌സ്ബ്ബ്രിഡ്ജിനടുത്ത പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്‍പിലാണ് ആയിരക്കണാക്കിനു ഇന്ത്യന്‍ ജനത ഒത്തുകൂടി പ്രതിഷേധപ്രകടനം നടത്തുന്നത്. ...

ധീര ജവാന്‍ വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിചേര്‍ന്നത്. ആചാരപരമായ കര്‍മ്മങ്ങള്‍ക്കുശേഷം സര്‍വസൈനിക ബഹുമതികളോടെ ചടങ്ങുകള്‍ പൂര്‍ത്തായായി. ...

വീരജവാന്‍മാര്‍ക്ക് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് ഒറീസ സര്‍ക്കാര്‍ , കുട്ടികളുടെ വിദ്യാഭ്യാസചെലവും ഏറ്റെടുക്കും

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച് ഒറീസ സ്വദേശികളായ ജവാന്‍മാര്‍ക്ക് ഒറീസാ സര്‍ക്കാറും ധനസഹായം പ്രഖ്യാപിച്ചു 25 ലക്ഷം രൂപയാണ് ധനസഹായതുക. ഇതു കൂടാതെ ജവാന്‍മാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ...

പുല്‍വാമ ഭീകരാക്രമണം : വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാഗങ്ങള്‍ക്ക് മുംബൈ സിദ്ധിവിനായക ക്ഷേത്രം ട്രസ്റ്റ് 51 ലക്ഷം സഹായധനം നല്‍കി

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാനും ആശ്വാസമേകാനും രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സൈനികരുടെ കുടുംബങ്ങള്‍ക്കു സഹായങ്ങള്‍ എത്തിതുടങ്ങി. മുംബൈ സിദ്ധിവിനായ ക്ഷേത്രം 51 ...

ഇന്ത്യന്‍ നീക്കം ഫലം കാണുന്നു, പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി ലോകരാജ്യങ്ങള്‍: ഭീകരസംഘടനയ്ക്കുള്ള സഹായം നിര്‍ത്തി വെക്കണമെന്ന് പാകിസ്ഥാന് അമേരിക്കന്‍ നിര്‍ദ്ദേശം

പുല്‍വാമയില്‍ ഭീകരര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. ലോക രാജ്യങ്ങളില്‍ പലരും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഭീകരവാദ ...

‘രാജ്യം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ട്’ ; വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട്ടുകാര്‍ക്ക് ആശ്വാസവുമായി സന്തോഷ് പണ്ഡിറ്റ്

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വസന്തകുമാറിന്റെ വീട്ടിലെത്തി കുടുംബംഗങ്ങളെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ...

Page 1 of 2 1 2

Latest News