തന്ത്ര ശാസ്ത്രത്തെ ജനകീയമാക്കിയ മഹാ മനീഷി; അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ
കൊച്ചി: ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റും പ്രമുഖ താന്ത്രിക ആചാര്യനുമായ തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. അനവധി ആത്മാന്വേഷികൾക്ക് ദിശാബോധം നൽകിയ ആചാര്യനും, ...