കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുറവ് രേഖപ്പെടുത്തി. പെട്രോളിനു 30 പൈസയും ഡീസലിനും 26 പൈസയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.43 രൂപയും ഡീസല്‍ വില 66.65 രൂപയുമായി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post