എഥനോൾ കലർത്തിയ ഇന്ധനം കാലഘട്ടത്തിന്റെ ആവശ്യം: വാഹനത്തിന് പണിയാകുമോ? ആശങ്കകൾക്ക് ഉത്തരം ഇതാ….
ഇന്ധനമായി ഇഥനോൾ ഉപയോഗിക്കുന്നതിന്റെ പരിസ്ഥിതി ഗുണഫലങ്ങളെ മുൻനിർത്തിയും ഇറക്കുമതി ലഘൂകരിക്കുകയും കാർബൺ അംശം കുറയ്ക്കുകയുമായുള്ള ലക്ഷ്യത്തോടെയും ഇന്ത്യയുടെ ഗ്രീൻ ഫ്യുവൽ ദൗത്യത്തിന് പ്രാധാന്യം നൽകി സർക്കാർ 20% ...