പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വ്യാജ പ്രചാരണം ; അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് കേന്ദ്രം
ന്യൂഡൽഹി : പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രചരിക്കുന്ന വാർത്തകൾ തീർത്തും 'അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്' കേന്ദ്ര പെട്രോളിയം മന്ത്രാലയം. സോഷ്യൽ മീഡിയയിലും ചില പ്രാദേശിക ...








