Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോക്ഡൗൺ പരിശോധന : കർഫ്യൂ പാസ് ചോദിച്ച എ.എസ്.ഐയുടെ കൈ വെട്ടി

by Brave India Desk
Apr 12, 2020, 01:13 pm IST
in India
Share on Facebook
Tweet
WhatsAppTelegram

രാജ്യത്ത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നടന്നു കൊണ്ടിരിക്കെ പരിശോധന നടത്തിയ പോലീസുകാർക്കെതിരെ അക്രമം. പഞ്ചാബിലെ പട്യാലയിൽ, കർഫ്യു പാസ് ചോദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി. പട്യാലയിലെ പച്ചക്കറി ചന്തയിലാണ് പട്ടാപ്പകൽ നാടിനെ നടുക്കിയ സംഭവം നടന്നത്.

ഇന്ന് രാവിലെ ആയുധധാരികളായ അഞ്ചംഗസംഘം സഞ്ചരിച്ചിരുന്ന വാഹനം ചന്തയിൽ വെച്ച് പൊലീസുകാർ തടഞ്ഞു. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ യാത്രാ പാസ് ചോദിച്ചപ്പോൾ, ഇവർ പോലീസിനെ ആക്രമിക്കുകയായിരുന്നു.എ.എസ്.ഐയെ വെട്ടിയശേഷം കൂടെയുള്ള പോലീസുകാരെയും ഇവർ ആക്രമിച്ചു.സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.എല്ലാവരെയും തൊട്ടടുത്തുള്ള രാജിന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.നിഹംഗ് എന്ന വിഭാഗത്തിലുള്ള സിഖുകാരാണ് അക്രമികളെന്നാണ് സൂചന. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അധികാരികൾ വ്യക്തമാക്കി.

Stories you may like

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

വീഡിയോ കാണാം..

Barbaric. The moment few sick beasts attacked Punjab Police in Patiala and cut off left hand of an ASI Harjeet Singh after breaking Police barricades in lockdown. Attackers fled from the spot and are hiding in Gurudwara. Efforts are on to arrest. This is ATTEMPT TO MURDER 4 cops. pic.twitter.com/Wtt6QfnBD0

— Aditya Raj Kaul (@AdityaRajKaul) April 12, 2020

Tags: punjab
Share65
Tweet
SendShare

Latest stories from this section

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

Latest News

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology