പഞ്ചാബിൽ ഐഎസ്‌ഐ പിന്തുണയോടെ പ്രവർത്തിച്ച ഭീകര സംഘടനയെ പിടികൂടി പോലീസ് ; അറസ്റ്റിലായവരിൽ ഒരു കൗമാരക്കാരനും
ചണ്ഡീഗഡ് : പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പിന്തുണയോടെ പഞ്ചാബിൽ പ്രവർത്തിച്ചിരുന്ന ഭീകര ശൃംഖല തകർത്ത് പോലീസ്. സംഘത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ...