ലോക്ഡൗൺ കാലത്ത് നന്മയുടെ പര്യായമായി ഇന്ത്യൻ റെയിൽവേ.ഇതുവരെ ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് കോർപ്പറേഷൻ അന്നമൂട്ടിയത് 30 ലക്ഷത്തിലധികം ആൾക്കാർക്ക്.
ലോക്ഡൗൺ കാലത്ത് ആഹാരമില്ലാതെ വലഞ്ഞ ജനങ്ങൾക്ക് പേപ്പർ പ്ലേറ്റുകളിലും പാക്കറ്റുകളിലുമായാണ് റെയിൽവേ ആഹാരം നൽകിയത്.ഐആർസിടിസിയുടെ അടുക്കളകളിൽ തയ്യാറാക്കിയ ഭക്ഷണം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും മറ്റ് സന്നദ്ധ എൻജിഒകളും ആവശ്യക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു.
Discussion about this post