In Facebook- നിഷാന്ത്
നാട്ടിലുണ്ടായ ജില്ലാ മെഡിക്കൽ അധികാരികൾ “ചിലർ ” ചെറ്റകൾ ആണ് പരമ ചെറ്റകൾ ! യു എ യിൽ നിന്നും പോയ ആറ് മാസം ഗർഭിണിയായ എൻ്റെ കസിൻ സഹോദരിയുടെ ദയനീയമായ സംഭവമാണ് കേരളത്തില മെഡിക്കൽ ടീമിൻ്റെ പരമ ചെറ്റത്തരത്ത പറ്റി പറയാൻ കാരണം !
നാട്ടിലെത്തിയ കസിൻ ഭർത്താവും ഒത്ത് മലപ്പുറത്തെ പരപ്പനങ്ങാടിയിൽ കൊറൻ്ററീൽ കഴിയുന്ന സമയം, സംശയത്തിൻ്റെ പേരിൽ കോറോണ ടെസ്റ്റ് ചെയ്യാൻ ഗർഭിണിയായ കസിനെ ഒരു മണിക്കൂർ വണ്ടിയിൽ ഓടിയാൽ എത്തുന്ന മഞ്ചേരി ആശുപത്രിയിൽ ആംബുലൻസിൽ കൊണ്ടു പോകാൻ വന്നപ്പോൾ ഭർത്താവ് കാല് പിടിച്ച് പറഞ്ഞതാ അവരുടെ കാറിൽ അങ്ങോട്ട് വന്നോളാം എന്ന് അവർ സമ്മതിച്ചില്ല ആറു മാസം ഗർഭിണിയായ യുവതിയെ അംബുലൽസിൽ ഒരു മണിക്കൂർ കണ്ട കുഴിയിൽ ചാടിച്ച് ആ ഡ്രൈവറിൻ്റെ അമ്മേൻ്റ മറ്റേsത്തപ്പോക്ക് പോയി ആശുപത്രിയിൽ എത്തിച്ച് അവിടെ എത്തുമ്പോഴേക്കും കൊറോണ ഭയത്തിലും വണ്ടിയിൽ കുലുങ്ങിയ ഭയത്തിലും ആംബുലൻസിൽ പോയ ഭയത്തിലും സഹോദരി ആകെ ക്ഷീണിച്ച് അവശയായിരുന്നു
അവിടെ രണ്ടാം നിലയിലാണ് ടെസ്റ്റിംങ്ങ് എന്നത് കൊണ്ട് ഭർത്താവ് മുകളിൽ പോയി കാല് പിടിച്ച് കരഞ്ഞ് പറഞ്ഞു ടെസ്റ്റ് ചെയ്യാൻ നഴ്സിനെ താഴെ വിടാൻ അവർ സമ്മതിക്കാത്തത് കൊണ്ട് അവളെ മുകളിലെ നിലയിൽ കോണി കയറി എത്തിച്ച് അവൾ അപ്പോഴേക്കും കുഴഞ്ഞ് വീണിരുന്നു അവിടെ കിടത്തി നാട്ടില ചില നഴ്സ്മാരുടെ പരിഹാസ ചുവയുള്ള കളിയാക്കലും കേട്ട് ടെസ്റ്റും നടത്തി കുട്ടി ആകെ മൊത്തം ഒരു അവസ്ഥയിൽ ആയി
ടെസ്റ്റ് കഴിഞ്ഞ് തിരച്ച് വീട്ടിലെത്തുമ്പോഴേക്കും അടിവയറ്റിൽ വേദന വന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഹോദരിയുടെ രണ്ട് കുരുന്നു വാവകൾ ഒരാണും ഒരു പെൺകുട്ടിയും മരണപ്പെട്ട നിലയിൽ പുറത്തേക്ക് വന്നു ! ആറ് മാസം വളർച്ച എത്തിയ രണ്ട് കുരുന്നു ജീവനുകൾ
കേരളത്തില ചില പരമ ചെറ്റകളും സർവ്വോപരി തന്തക്ക് പിറക്കാത്ത മനുഷ്യപറ്റില്ലാത്ത നാറികളും കാരണം രണ്ട് കുരുന്നു ജീവൻ പോയി
കുഞ്ഞനന്തൽ ചത്തപ്പോൾ ഒരു കൊറോണ നിയന്ത്രണവും ഇല്ലാതെ മൊത്തം അന്തങ്ങൾ ഒത്തു കൂടിയപ്പോ ഒരു പ്രശ്നവും ഇല്ലാത്ത മെഡിക്കൽ അധികാരികൾ ഇവിടെ കാണിച്ച പരമ ചെറ്റത്തരത്തിന് രണ്ട് കുഞ്ഞങ്ങളുടെ കൊലപാതകത്തിന് എന്ത് ഉത്തരമാണ് ഈ നാറികൾ പറയുക !
DMO മാപ്പ് പറഞ്ഞത് കൊണ്ട് കുരുന്നു ജീവൻ തിരിച്ച് കിട്ടില്ല നിൻ്റെ ഒന്നും മാപ്പല്ല വേണ്ടത് ഇനി മറ്റൊരു യുവതിക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നടപടി എടുക്കണം !
മൂഞ്ചിയ സർക്കാരും കുറേ മൂഞ്ചിയ നാറികളും ഇതാണ് നമ്പർ വൺ കേരളം
അഞ്ച് മണിക്ക് വാർത്താ സമേളനത്തിൽ തള്ളുമ്പോൾ രണ്ട് കുരുന്നുകളെ കൊന്ന കൊലപാതകവും കൂടെ തള്ളിക്കോ മുഖ്യമന്തി സാറേ
https://www.facebook.com/mandody/posts/10216748858343338
Discussion about this post