”ആഷികിന്റെ വെറും കാലാളായി നിന്ന് കൊടുക്കേണ്ട ഗതികേട് പൃഥ്വിരാജിന് എങ്ങനെ വന്നു? തിരക്കഥയിൽ നിർബന്ധ ബുദ്ധി പുലർത്തുന്ന ആൾ തിരക്കഥ മുഴുവനായി കേൾക്കുക പോലും ചെയ്യാതെ വാര്യംകുന്നനിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്ത് കൊണ്ടാണ്? ”
In Facebook- ശങ്കു ടി ദാസ് കുറച്ചു വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസിലെ നേരെ ചൊവ്വയിൽ പ്രിത്വിരാജ് പറഞ്ഞതാണിത്. "ഒരു സിനിമയിലും ഞാൻ ഇന്ന നായിക വേണം ...