Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സർക്കിൾ ഇൻസ്‌പെക്ടറുടെ വ്യക്തിപരമായ വൈരാഗ്യം മൂലം കള്ളക്കേസുകളിൽ കുടുക്കി മർദ്ദനം: ആത്മഹത്യയുടെ വക്കിൽ യുവാവ്

ഇന്നും പത്രത്തിൽ പിടിച്ചുപറിക്കാരൻ എന്ന് ഹെഡ്ഡിംഗ് ഓടുകൂടി വാർത്ത കൊടുത്തിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ.

by Brave India Desk
Jan 7, 2021, 02:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തന്നെ അകാരണമായി പല കള്ളക്കേസുകളിലും കുടുക്കുകയും വ്യാജ വാർത്ത ദൃശ്യാ മാധ്യമങ്ങളുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് കൊടുക്കുകയും ചെയ്യുന്നതായും ക്രൂരമായി മർദ്ദിക്കുന്നതായും സി ഐക്കെതിരെ ആരോപണമുന്നയിച്ചു യുവാവ്. ഗോപിനാഥ് കൊടുങ്ങല്ലൂർ എന്ന യുവാവാണ് ഇത്തരത്തിൽ ആർപ്പണവുമായി രംഗത്തെത്തിയത്. താൻ നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും നിയമ പരിരക്ഷ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും ഗോപിനാഥ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റ് കാണാം:

കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ പത്മരാജന്റെ ക്രൂരമായ പീഡനം, വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഈ ഉദ്യോഗസ്ഥൻ വർഷങ്ങളായി എന്റെ പേരിൽ നിരന്തരം കള്ളക്കേസുകളിൽ കുടുക്കുന്നു 2012ഇൽ തുടങ്ങിയതാണ് ഈ ഉപദ്രവം ഇപ്പോഴും അത് അവസാനിപ്പിച്ചിട്ടില്ല വർഷങ്ങളായി കോടതി കയറി ഇറങ്ങുന്നു ഇന്നുവരെ ഒരു പരാതിയുമായി ആരുടെയും അടുത്ത് പോയിട്ടില്ല ഞാൻ. പണ്ടേ ഞാൻ ഒരു പരാതിയുമായി പോയിരുന്നെങ്കിൽ ഇന്ന് എനിക്ക് ഈ ദേഹോപദ്രവം ഏൽക്കില്ലായിരുന്നു ഇത്രയും കള്ളക്കേസുകൾ എന്റെ പേരിൽ വരില്ലായിരുന്നു.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

എന്റെ സുഹൃത്തും ആയിട്ടുള്ള ഒരു സാമ്പത്തിക വിഷയത്തിന് പേരിലുള്ള ഒരു പരാതി വളച്ചൊടിച്ചു എന്നെ പിടിച്ചുപറിക്കാരൻ ആക്കി ചിത്രീകരിച്ച് എന്റ പേരിൽ മോഷണ കേസിന് fir രജിസ്റ്റർ ചെയ്തു ഇരുപതോളം കേസിലെ പ്രതി എന്നാണ് എഫ്ഐആർ പറയുന്നത് പത്രത്തിലും ടിവിയിലും സോഷ്യൽമീഡിയയിലും പിടിച്ചുപറിക്കാരൻ അറസ്റ്റിൽ ഇരുപതോളം കേസിലെ പ്രതി അറസ്റ്റിൽ എന്നിങ്ങനെ എല്ലാം ചിത്രീകരിചാണ് കേസ് കൊടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ രണ്ടു വർഷക്കാലമായി ഒരു പെറ്റി കേസ് പോലും എന്റെ പേരിൽ നിലവിലില്ല.

ഈ ഉദ്യോഗസ്ഥൻ എന്റെ പേരിൽ കെട്ടിച്ചമച്ച എല്ലാ കള്ളക്കേസുകളും കോടതി എന്നെ തെറ്റുകാരനല്ല എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിൽവെറുതെ വിട്ടിട്ടുള്ളതാണ്. ഒരു പെറ്റി കേസ് പോലും ഇല്ലാത്ത എന്നെ ഇരുപതോളം കേസിലെ പ്രതി എന്നും പറഞ്ഞു ഇപ്പോഴും ചിത്രീകരിക്കുന്നു ശാരീരികമായും മാനസികമായും ഒരുപാട് ഈ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നുണ്ട്,

ഇപ്പോൾ ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്, നിരപരാധിയായ എന്നെ ഒരു പിടിച്ചു പറിക്കാരനും മോഷ്ടാവും ആയി ചിത്രീകരിച് പൊതുസമൂഹത്തിൽ മോശക്കാരനായി ചിത്രീകരിച് ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുന്ന ഈ ഉദ്യോഗസ്ഥനെതിരെ മാനനഷ്ടത്തിനു ഉള്ള കേസും അതുപോലെതന്നെ എന്നെ ക്രൂരമായി പീഡിപ്പിച്ചതിനുള്ള തെളിവുകൾ എല്ലാം വെച്ച് എന്റെ പേരിൽ ഇല്ലാത്ത കള്ളക്കേസുകൾ വെച്ച് വ്യക്തിവൈരാഗ്യം തീർത്ത ഈ ഉദ്യോഗസ്ഥനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ് എല്ലാവരുടെയും അനുഗ്രഹവും സപ്പോർട്ടും വേണം.

ഇനി ഒരു സാധാരണക്കാരനും ഈ പോലീസ് ഉദ്യോഗസ്ഥന്റെ മൂന്നാം മുറക്ക് വിധേയൻ ആവരുത് ഒരു സാധാരണക്കാരനും കള്ളക്കേസിൽ ജയിലും കോടതിയും കയറി നടക്കരുത് അതിനായി ഞാൻ മുന്നോട്ടു വരികയാണ് നിയമപരമായി ഏതറ്റം വരെയും ഞാൻ പോകും രാഷ്ട്രീയ ജാതി ഭേദമന്യേ എല്ലാവരുടെയും സപ്പോർട്ട് എനിക്ക് വേണം.

പരാതിക്കാരൻ മജിസ്ട്രേറ്റിന് നേരിട്ട് മൊഴി കൊടുത്തിട്ടുള്ളതാണ് ഇങ്ങനെയുള്ള പരാതി അല്ല സ്റ്റേഷനിൽ പോലീസിനോട് പറഞ്ഞത് പോലീസ് കെട്ടിച്ചമച്ച കേസ് ആണ് ഇത് എന്ന് പരാതിക്കാരൻ മജിസ്ട്രേറ്റിന് നേരിൽ ബോധ്യപ്പെടുത്തിയട്ടുള്ളതാണ് പരാതി പിൻവലിച്ചട്ടുള്ളതും ആണ് എന്നിട്ടും ഇന്നും പത്രത്തിൽ പിടിച്ചുപറിക്കാരൻ എന്ന് ഹെഡ്ഡിംഗ് ഓടുകൂടി വാർത്ത കൊടുത്തിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ.

Tags: Gopinath kodungalloorpolicefake caseCI
Share14TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies