Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചെങ്കോട്ടയിൽ നടന്ന സമരത്തിനിടെ കൊല്ലപ്പെട്ട കർഷകൻറെ ശരീരത്തിൽ വെടിയേറ്റ പാടുകളില്ല: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്

by Brave India Desk
Feb 26, 2021, 07:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: കർഷക നിയമങ്ങൾക്കെതിരായി ചെങ്കോട്ടയിൽ നടന്ന സമരത്തിനിടെ മരണപ്പെട്ട 25 കാരനായ കർഷകൻറെ ശരീരത്തിൽ നിന്ന് തോക്ക് കണ്ടെത്തിയതായി ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടക്കുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിൻറെ ശരീരത്തിൽ വെടിയുണ്ടകളേറ്റ പാടുകളില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിലെ റാംപൂരിലെ ജില്ലാ ആശുപത്രി നൽകിയ പോസ്റ്റ്‌മോർട്ടത്തിന്റെയും എക്‌സ്‌റേ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

മരിച്ചയാളുടെ ശരീരത്തിൽ വെടിയേറ്റ അടയാളങ്ങളൊന്നുമില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതാണ്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കർഷകൻ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മരിച്ചയാളുടെ മുത്തച്ഛനായ ഹർദീപ് സിംഗ് സമർപ്പിച്ച ഹരജിക്ക് മറുപടിയായാണ് ഡൽഹി പോലീസിൻറെ പ്രസ്താവന.

Stories you may like

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

മരിച്ചയാളുടെ തലയ്ക്ക് വെടിയേറ്റതായി ഹർദീപ് സിംഗ് ഹരജിയിൽ പറയുന്നു. കർഷകന്റെ മരണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ എസ്‌ഐടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ വൃന്ദ ഗ്രോവർ, സൗതിക് ബാനർജി എന്നിവരും ഹർജി നൽകിയിട്ടുണ്ട്.

ഹർജി അടുത്തമാസം നാലിന് വീണ്ടും പരിഗണിക്കും. ഡൽഹി സർക്കാരിനായി അഭിഭാഷകൻ രാഹുൽ മെഹ്‌റയും ഡൽഹി പോലിസിനായി അഭിഭാഷകൻ ചൈതന്യ ഗോസെയ്‌നും കോടതിയിലെത്തി. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ സിസിടിവി ക്യാമറകളിൽ നിന്ന് ശേഖരിച്ച വീഡിയോയും അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചു.

മരണപ്പെട്ട ആൾ അതിവേഗത്തിൽ ഒരു ട്രാക്ടർ ഓടിക്കുകയാണെന്നും ബാരിക്കേഡിൽ തട്ടി വാഹനം മറിഞ്ഞുവീഴുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തെ രക്ഷിക്കുന്നതിനായി പോലീസ് ഓടിയടുക്കുന്നതായും വീഡിയോയിൽ കാണാം. ഇവരാരും വാഹനത്തിനോ ഡ്രൈവർക്കോ നേരെ വെടിയുതിർക്കുന്നില്ലെന്നും ഫൂട്ടേജിൽ വ്യക്തമാക്കുന്നു.

പരിക്കേറ്റ നവപ്രീത് സിങ്ങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പ്രതിഷേധക്കാർ അനുവദിച്ചില്ല. പ്രതിഷേധക്കാർ ആംബുലൻസ് ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുന്നതിനുപകരം പ്രതിഷേധക്കാർ  അഞ്ച് മണിക്കൂർ പോലീസിനെ  റോഡിൽ തടഞ്ഞുവെയ്ക്കുകയായിരുന്നു. അതിനു ശേഷം   പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.

Tags:
Share1
Tweet
Send
Share

Latest stories from this section

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

Latest News

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies