വയനാട്: എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കു മരുന്നുകളുമായി വയനാട് റിസോര്‍ട്ടില്‍ ടിപികേസ് പ്രതി കിര്‍മാണി മനോജ് അടക്കം 16 പേര് അറസ്റ്റില്‍. മയക്കുമരുന്ന് പാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഇന്നലെ രാത്രിയാണ് ഇവര്‍ പിടിയിലായത്.
വയനാട് പടിഞ്ഞാറേത്തറയില്‍ ഉള്ള സ്വകാര്യ റിസോര്‍ട്ടില്‍ ആയിരുന്നു പാര്‍ട്ടി. ക്വട്ടേഷന്‍ സംഘം നടത്തിയ പാര്‍ട്ടിയാണ് നടന്നത്. ഇതില്‍ ഒരാളുടെ വിവാഹവാര്‍ഷിക പാര്‍ട്ടിയായിരുന്നു. റിസോര്‍ട്ടില്‍ നിന്ന് കഞ്ചാവും വിദേശ മദ്യവും ഉള്‍പ്പെടെ നിരവധി മയക്കുമരുന്നുകള്‍ കണ്ടെത്തി.
Discussion about this post