Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനീസ് ഭീഷണിയ്ക്ക് പുല്ലുവില; ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും- ജപ്പാനും

by Brave India Desk
Jan 12, 2023, 06:08 pm IST
in India, Defence, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ചൈനയുടെ ഭീഷണികൾ കാറ്റിൽ പറത്തി ആദ്യ ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും- ജപ്പാനും. ജപ്പാനിലെ ഹ്യാകുരിയിലാണ് സംയുക്ത അഭ്യാസ പ്രകടനത്തിന് തുടക്കമായിരിക്കുന്നത്. പരിപാടിയിൽ ഇന്ത്യയുടെ സുഖോയ് ഉൾപ്പെടെയുള്ള മുൻനിര യുദ്ധ വിമാനങ്ങൾ പങ്കെടുക്കും.

‘വീർ ഗാർഡിയൻ-2023’ എന്ന പേരിലാണ് പരിപാടി. വ്യാഴാഴ്ച ആരംഭിച്ച പരിപാടി ഈ മാസം 26 ന് സമാപിക്കും. സുഖോയ്-30എംകെഐ, സി-17, ഐഎൽ 78 എന്നീ വിമാനങ്ങളാണ് വ്യോമാഭ്യാസ പ്രകടനത്തിൽ ഇന്ത്യയ്ക്കായി അണിനിരക്കുക. എഫ്-2, എഫ് 15 വിമാനങ്ങളാണ് ജപ്പാൻ പങ്കെടുപ്പിക്കുന്നത്. രാവിലെ നടന്ന ഉദ്ഘാടനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യോമാഭ്യാസ പ്രകടനത്തിന് പിന്നാലെ ഇരു വിഭാഗം സേനകളിലെയും അധികൃതർ തമ്മിൽ ചർച്ചകളും നടത്തും.

Stories you may like

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

‘മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റണം’; സുപ്രധാന നിർദേശവുമായി ഹൈക്കോടതി, മാറ്റം ഭയം ഒഴിവാക്കാനെന്ന് നിരീക്ഷണം!

പ്രതിരോധ മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദം വീർ ഗാർഡിയനിലൂടെ ഒന്നുകൂടി ദൃഢമാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും സേനകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടും. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും, പ്രതിരോധ സഹകരണത്തിലും വ്യോമാഭ്യാസ പ്രകടനം നിർണായക ചുവടുവയ്പ്പാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നിലവിൽ ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. ഇത് മറികടന്നുകൊണ്ടാണ് ഇരു രാജ്യങ്ങളും സംയുക്ത വ്യോമാഭ്യാസ പ്രകടനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് റിപ്പോർട്ടുകൾ.

Tags: jappanindiaVeer Guardian
Share16
Tweet
SendShare

Latest stories from this section

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

അജിത് ഡോവൽ ചൈനയിലേക്ക്; ബീജിംഗിൽ വാങ്‌ യിയുമായി നിർണായക കൂടിക്കാഴ്ച

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐഎസ്ആർഒ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കി ; 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു : വി നാരായണൻ

2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

Latest News

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

ലങ്കയെ തല്ലിപ്പറിച്ച് പടിക്കൽ, ഒപ്പം ക്യാപ്റ്റൻ ഗില്ലിന്റെ ഫിഫ്റ്റിയും; കൊളംബോയിൽ ഇന്ത്യയുടെ ക്ലാസ് ഷോ

ലങ്കയെ തല്ലിപ്പറിച്ച് പടിക്കൽ, ഒപ്പം ക്യാപ്റ്റൻ ഗില്ലിന്റെ ഫിഫ്റ്റിയും; കൊളംബോയിൽ ഇന്ത്യയുടെ ക്ലാസ് ഷോ

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റണം’; സുപ്രധാന നിർദേശവുമായി ഹൈക്കോടതി, മാറ്റം ഭയം ഒഴിവാക്കാനെന്ന് നിരീക്ഷണം!

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

അജിത് ഡോവൽ ചൈനയിലേക്ക്; ബീജിംഗിൽ വാങ്‌ യിയുമായി നിർണായക കൂടിക്കാഴ്ച

ഐപിഎൽ വേണ്ട, ലക്ഷ്യം ടെസ്റ്റ് മാത്രം; നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ കുപ്പായത്തിലേക്ക് സാരാംശ് ജയിൻ!

ഐപിഎൽ വേണ്ട, ലക്ഷ്യം ടെസ്റ്റ് മാത്രം; നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ കുപ്പായത്തിലേക്ക് സാരാംശ് ജയിൻ!

ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം

ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies