പ്രശസ്ത എഴുത്തുകാരന് കല്‍ബുര്‍ഗിയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബെലേഗാദിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലിസ് പുറത്ത് വിട്ട ഘാതകനെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവുമായി മൃതദേഹത്തിന് സാമ്യമുണ്ട്.
വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post