Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പോയ പോക്കില്‍ ടേബിള്‍ ക്ലോത്തും ഭക്ഷണവും ഉടുപ്പിലാക്കി മോഡല്‍ റാംപിലേക്ക്; അന്തംവിട്ട് കാണികള്‍

by Brave India Desk
Feb 3, 2023, 08:10 pm IST
in News
Share on Facebook
Tweet
WhatsApp
Telegram

ഫാഷന്‍ ഷോകള്‍ വ്യത്യസ്തതയുടെ അരങ്ങാണ്. വസ്ത്രത്തിലും മെയ്ക്ക്-അപ്പിലും ആശയങ്ങളിലും വൈവിധ്യം കൊണ്ടുവരാനുള്ള മത്സരമാണ് ഓരോ ഫാഷന്‍ ഷോകളിലും കാണുന്നത്. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ടുതന്നെയാണ് കഴിഞ്ഞിടെ നടന്ന കോപ്പന്‍ഹേഗന്‍ ഫാഷന്‍ വീക്കും ശ്രദ്ധിക്കപ്പെടുന്നത്. ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മോഡല്‍ പെട്ടെന്നെഴുന്നേറ്റ് റാംപിലേക്ക് ചുവടുവെച്ചപ്പോള്‍ ഇരുന്ന ടേബിളിലെ ടേബിള്‍ ക്ലോത്തും അതിലിരുന്ന ഭക്ഷണവും ഒപ്പമങ്ങ് പോയി.

അബദ്ധം പറ്റിയതാണെന്ന് കരുതിയെങ്കില്‍ തെറ്റി. മോഡലിന്റെ വസ്ത്രത്തോട് ചേര്‍ത്തടിച്ചതായിരുന്നു ടേബിള്‍ ക്ലോത്ത്. വൈവിധ്യം കൊണ്ടുവരാനുള്ള ഡിസൈനറിന്റെയും മോഡലിന്റെയും പരിപാടി ആയിരുന്നു ഈ ടേബിള്‍ക്ലോത്ത് ഡ്രെസ്സെന്ന് ചുരുക്കം.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

View this post on Instagram

A post shared by (di)vision (@di_vsn)

സഹോദരങ്ങളായ ഡിസൈനര്‍മാര്‍ ഞഞ്ഞയും സൈമണ്‍ വിക്കുമാണ് കോപ്പന്‍ഹേഗന്‍ ഫാഷന്‍ വീക്കില്‍ തങ്ങളുടെ വിന്റര്‍ കളക്ഷന്‍ അവതരിപ്പിച്ചത്. ഇവരുടെ വസ്്ത്ര ബ്രാന്‍ഡായ (ഡി) വിഷന്‍ ഫാഷന്‍ ഷോയുടെ വീഡിയോയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ തുടക്കത്തില്‍ മോഡലായ സാറ ദാല്‍ ഒരു ടേബിളില്‍ അതിഥികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് കാണുന്നത്. ടേബിളില്‍ ഭക്ഷണ പ്ലേറ്റുകളും മെഴുകുതിരികളും സിഗരറ്റ് കുറ്റികളും വൈന്‍ ഗ്ലാസുകളും കാണാം. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന മോഡല്‍ പെട്ടെന്ന് ഗ്ലാസില്‍ സ്പൂണ്‍ കൊണ്ട് ശബ്ദമുണ്ടാക്കി അതിഥികളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും പിന്നീട് റാംപിലേക്ക് ചടുലമായി നടക്കുകയും ചെയ്യുന്നു. കുറച്ചങ്ങ് നടക്കുമ്പോഴാണ് ടേബിള്‍ ക്ലോത്തും അതിലിരിക്കുന്ന ഭക്ഷണപ്ലേറ്റുകളുമെല്ലാം മോഡലിന്റെ വസ്ത്രത്തിന്റെ ഭാഗമാണെന്ന് കാണികള്‍ മനസിലാക്കുന്നത്.

Tags: di_vision fashion brandfashion showtablecloth dress
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies