Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചരിത്രം അടയാളപ്പെടുത്തിയ ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങള്‍ ഇവയാണ്

by Brave India Desk
Feb 22, 2023, 10:35 pm IST
in News, Lifestyle, Travel
Share on Facebook
Tweet
WhatsApp
Telegram

ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങള്‍ ഏതൊക്കൊണെന്ന് എങ്ങനെ കണ്ടെത്തും. അതൊരു വെല്ലുവിളി തന്നെയാണ്. കാരണം സ്ഥിരമായുള്ള താമസം, പൗരാണികമായ തെളിവുകള്‍, ചരിത്രപരമായ രേഖകള്‍ തുടങ്ങി കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള പല മാനദണ്ഡങ്ങളും മുന്‍നിര്‍ത്തി തങ്ങളാണ് ഏറ്റവും പഴയ നഗരമെന്ന അവകാശവാദം പല നഗരങ്ങളും ഉന്നയിച്ചേക്കാം. എങ്കിലും ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളെന്ന ഖ്യാതിയുള്ള ചില നഗരങ്ങള്‍ പരിചയപ്പെടാം. അതില്‍ നമ്മുടെ ഇന്ത്യയിലെ വാരാണസിയും ഉണ്ടെന്നുള്ളതില്‍ നമുക്ക് ഏറെ അഭിമാനിക്കുകയും ചെയ്യാം.

വാരാണസി, ഇന്ത്യ

Stories you may like

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

ബനാറസ് എന്നും കാശിയെന്നും അറിയപ്പെടുന്ന, കാലങ്ങളായി മനുഷ്യര്‍ അധിവസിച്ച് വരുന്ന പുണ്യനഗരമാണ് മൂവായിരം വര്‍ഷങ്ങളുടെ ചരിത്രം പേറുന്ന വാരാണസി.

ജെറിച്ചോ, വെസ്റ്റ്ബാങ്ക്

കാലങ്ങളായി ആള്‍ത്താമസമുള്ള ലോകത്തിലെ ഏറ്റവും പഴയ നഗരം വെസ്റ്റ്ബാങ്കിലെ ജോര്‍ദാന്‍ മലനിരകളിലുള്ള ജെറിച്ചോ ആണെന്നാണ് പറയപ്പെടുന്നത്. 8,000 ബിസിഇ മുതല്‍ക്ക് ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഏതന്‍സ്, ഗ്രീസ്

യൂറോപ്പിലെ പ്രാചീന നഗരങ്ങളിലൊന്നാണ് ഏതന്‍സ്. 3,400 വര്‍ഷങ്ങള്‍ക്ക് മുതല്‍ക്കുള്ള ഏതന്‍സിന്റെ ചരിത്രം മനുഷ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യത്തിന്റെയും പാശ്ചാത്യ തത്വശാസ്ത്രത്തിന്റെയും ഈറ്റില്ലമായാണ് ഏതന്‍സ് അറിയപ്പെടുന്നത്.

ആലെപ്പോ, സിറിയ

8,000 വര്‍ഷങ്ങളായി മനുഷ്യവാസം രേഖപ്പെടുത്തിയിട്ടുള്ള പ്രാചീന നഗരമാണ് ആലെപ്പോ. ബിസിഇ ആറാം സഹസ്രാബ്ദകാലത്തുള്ള വാസസ്ഥലങ്ങളുടെ പുരാവസ്തുക്കള്‍ ഇവിടെ നിന്നും തെളിവായി ലഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ബിബ്ലോസ്, ലെബനന്‍

ബിസിഇ അയ്യായിരം മുതല്‍ക്ക് മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുള്ള ലെബനനിലെ പ്രാചീന തുറമുഖ പട്ടണമാണ് ബിബ്ലോസ്. ഇതിനുശേഷം ഇവിടെ സ്ഥിരമായി മനുഷ്യവാസം ഉണ്ടായിരുന്നു.

Tags: AleppoByblosvaranasiathensOldest cities in worldJericho
Share1
Tweet
Send
Share

Latest stories from this section

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies