Tag: varanasi

സംസ്കൃതത്തിൽ കൊവിഡ് അറിയിപ്പുകൾ നൽകുന്ന ആദ്യ വിമാനത്താവളമായി വാരണാസി

വാരണാസി ‘ലാൽ ബഹാദൂർ ശാസ്ത്രി’ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ സംസ്‌കൃത ഭാഷയിലും കൊവിഡ് മുന്നറിയിപ്പുകൾ മുഴങ്ങും. എയർപോർട്ടിൽ വെള്ളിയാഴ്ച മുതൽ സംസ്‌കൃതത്തിലും കൊവിഡ് പ്രോട്ടോക്കോൾ അനൗൺസ് ചെയ്യാൻ ...

പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ; 1500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കും. അവിടെ അദ്ദേഹം 1500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. കാശിയിലെയും പൂർവാഞ്ചലിലെയും ...

യുപിയിൽ കർഫ്യൂ പിൻവലിച്ചു; വാരാണസി സാധാരണ നിലയിലേക്ക്

വാരാണസി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ ഭീഷണി ഫലപ്രദമായി നേരിട്ട ഉത്തർ പ്രദേശിൽ കർഫ്യൂ പിൻവലിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്നാണ് കർഫ്യൂ പിൻവലിച്ചത്. ഇതോടെ ...

പ്രധാനമന്ത്രിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് വിജയം; ചോദ്യം ചെയ്‌ത ജവാന്റെ ഹര്‍ജി തളളി സുപ്രീംകോടതി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയില്‍ നിന്നുളള തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌ത് മുന്‍ ബി എസ് എഫ് ജവാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തളളി. ബി എസ് ...

വരാണസിയുടെ സമഗ്രവികസനം ലക്ഷ്യം : 614 കോടി രൂപയുടെ പദ്ധതികൾക്ക് നാളെ നരേന്ദ്രമോദി തറക്കല്ലിടും

ന്യൂഡൽഹി: വരാണസിയിൽ 614 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും. നവംബർ 9 ന് രാവിലെ 10.30 ക്ക് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ...

“ഒന്ന് പ്രധാനമന്ത്രിക്ക്, ബാക്കി ഗാൽവനിലെ സൈനികർക്ക് ” : രാഖികൾ നിർമ്മിച്ചു നൽകി വാരാണസിയിലെ സ്ത്രീകൾ

  വാരണാസിയിലെ കരകൗശല വിദഗ്ദ്ധരായ ഒരു കൂട്ടം സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗാൽവൻ വാലിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കും സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ മരത്തിന്റെ രാഖി സമ്മാനിച്ചു.രാഖിയുണ്ടാക്കിയ ...

കാശി വിശ്വനാഥക്ഷേത്രം അതിന്റെ പ്രൗഡി വീണ്ടെടുക്കുന്നു: നവീകരണത്തിനും, സൗന്ദര്യവത്ക്കരണത്തിനും 318 കോടിയുടെ പദ്ധതി

ലഖ്‌ലൗ്; കാശി വിശ്വനാഥക്ഷേത്രത്തിന്റെ നവീകരണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 318 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. ക്ഷേത്രത്തിന്റെ വിപുലീകരണവും സൗന്ദര്യവത്കരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത. യുപി മന്ത്രിസഭ പദ്ധതിയ്ക്ക് അംഗീകാരം ...

കാശി വിശ്വനാഥന്റെ മണ്ണില്‍ മദ്യവും മാംസവും നിഷിദ്ധം;തീരുമാനം നടപ്പിലാക്കാനൊരുങ്ങി വാരാണസി കോര്‍പ്പറേഷന്‍

വാരാണസിയിലെ ക്ഷേത്രങ്ങള്‍ക്കും പൈതൃക കേന്ദ്രങ്ങള്‍ക്കും  സമീപം മദ്യവും മാംസാഹാരവും നിരോധിക്കാനൊരുങ്ങുന്നു. വാരാണസി മുന്‍സിപ്പില്‍ കോര്‍പ്പറേഷനാണ്  പുതിയ തീരുമാനത്തിന്റെ പിന്നില്‍.നേരത്തെ ഹരിദ്വാറിലും അയോദ്ധ്യയിലും ഇത് നടപ്പിലാക്കിയിരുന്നു. പുരാതന തീര്‍ത്ഥാടന ...

കാശി വിശ്വനാഥനെ തൊഴാന്‍ മോദിയെത്തും: അദ്വാനിയേയും മുരളീമനോഹര്‍ ജോഷിയേയും കണ്ട് മോദിയും അമിത് ഷായും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ കാണാന്‍ 28 ന് മോദി എത്തും.തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തും.അതേസമയം നരേന്ദ്രമോദിയും ...

വാരാണാസിയില്‍ ‘സിപിഎം ശക്തി’ കോമഡി: 2014 ലെ വോട്ട് നില പറയും സത്യം

  യുപിയിലെ വാരാണാസി ഇന്ത്യയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ ലോകസഭ മണ്ഡലമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ ഒറു നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം അംഗീകരിച്ചു;തേജ് ബഹദൂറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ വാരാണസിയിലെ മഹാസഖ്യ സ്ഥാനാര്‍ഥി തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ...

തേജ് ബഹാദൂറിന്റെ പത്രിക തള്ളി: വാരാണാസിയില്‍ ‘തോല്‍ക്കും മുമ്പേ’തിരിച്ചടിയേറ്റ് മഹാസഖ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുന്ന തേജ് ബഹദൂര്‍ യാദവിന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.സൈന്യത്തില്‍ നിന്ന് പുറത്താക്കിയതാണ് പത്രിക തള്ളാന്‍ കാരണം.ഇതോടെ വരാണസിയില്‍ എസ്പി-ബിഎസ്പി ...

എല്ലാ മണ്ഡലങ്ങളും അവരുടെ എംപിയെ തെരഞ്ഞെടുക്കുമ്പോള്‍ വാരാണസിക്കാര്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുഷമാ സ്വരാജ്

വാരാണസിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ്. വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മോദി നാമനിര്‍ദ്ദേശ പത്രിക ...

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനില്ലെന്ന തീരുമാനം തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനില്ലെന്ന തീരുമാനം തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രവര്‍ത്തനപരിചയം ഇല്ലാത്ത രാഷ്ട്രീയകുടുംബവാഴ്ച്ചക്കാരെ നവ ഇന്ത്യ തള്ളിക്കളയുന്നത് കാണാനുള്ള അവസരമാണ് ...

വാരാണസിയില്‍ പ്രിയങ്ക മത്സരിക്കില്ല;അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിര വാരാണസിയില്‍ കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല.പകരം കോണ്‍ഗ്രസ് സഥാനാര്‍ത്ഥി അജയ് റായ് മത്സരിക്കും.2014 ല്‍ വാരാണസിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ...

മോദി വീണ്ടും വാരണാസിയില്‍ നിന്നും മത്സരിക്കുമെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്ര മോദി വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ യു.പിയിലെ വാരണാസിയില്‍ നിന്നും തന്നെ മത്സരിക്കുമെന്ന് സൂചനകള്‍. ഇന്നലെ നടന്ന ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ...

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ വികസന പ്രവര്‍ത്തനത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് മോദി

ഉത്തര്‍ പ്രദേശിലെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. ഇത് കൂടാതെ ക്ഷേത്രത്തിന്റെ ചില വികസന പ്രവര്‍ത്തനങ്ങള്‍ക്കും മോദി ...

സ്റ്റേഷനുകളുടെ മുഖം മിനുക്കി ഇന്ത്യന്‍ റെയില്‍വെ: വാരണാസിയിലെ മണ്ഡുആഡി സ്റ്റേഷനില്‍ അത്യാധുനിക സംവിധാനങ്ങള്‍

ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളുടെ മുഖം മിനുക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ റെയില്‍വെ. ഇതിനോടകം പല റെയില്‍വെ സ്റ്റേഷനുകളിലും നടക്കാനുള്ള പാലങ്ങളും, എസ്‌കലേറ്ററുകളും, ലിഫ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട് ഇന്ത്യന്‍ റെയില്‍വെ. ജയ്പൂര്‍, ...

“സാരെ ജഹാന്‍ സെ അച്ഛ”: വാരണാസിയിലെ തെരുവില്‍ രാഷ്ട്രസ്‌നേഹം തുളുമ്പിക്കൊണ്ട് മുസ്ലിം യുവാക്കളുടെ ബൈക്ക് റാലി. വീഡിയോ-

ഉത്തര്‍ പ്രദേശില്‍ വാരണാസിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മുസ്ലീം യുവാക്കള്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. ഇതില്‍ ഇവര്‍ രാഷ്ട്രസ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് 'സാരെ ജഹാന്‍ സെ അച്ഛ' എന്ന ഗാനവും ...

500 കോടിയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മോദി

ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ 500 കോടിയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി തന്റെ മണ്ഡലമായ വാരണാസിയില്‍ ...

Page 1 of 2 1 2

Latest News