തിരുവനന്തപുരം: മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് ഗൗരവതരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ലീഗിനോടുള്ള വെറുപ്പ് തീര്‍ത്തതാണ് അട്ടിമറി ശ്രമമെന്ന് സി.പി.എം നേതാവ് എ.കെ ബാലന് പറഞ്ഞു. പിന്നില്‍ ആരെന്ന് ഇപ്പോള്‍ പറയുന്നില്ല. കൂടുതല്‍ നാണക്കേടുണ്ടാക്കാതെ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post