കൊച്ചി: `കൊച്ചി കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയായി ഇ.കെ നായനാരുടെ മകള്‍ ഉഷ പ്രവീണിന് തോല്‍വി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ഉഷ പ്രവീണിനെയായിരുന്നു.
കണ്ണൂരില്‍ എം.വി രാഘവന്റെ മകള്‍ എം.വി ഗിരിജയും തോല്‍വിയറിഞ്ഞു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു എം.വി ഗിരിജ
Discussion about this post