Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

ശത്രുരാജ്യങ്ങൾ ഭയക്കണം; യുദ്ധ വിമാനങ്ങളും മിസൈലുകളും സെക്കന്റുകൾക്കുള്ളിൽ ഭസ്മമാക്കും; എസ്-400 വ്യോമപ്രതിരോധ സംവിധാനം പ്രയോഗിക്കാൻ വ്യോമ സേന

by Brave India Desk
Apr 5, 2023, 01:32 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ശത്രു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നിലനിൽക്കേ നിർണായക നീക്കവുമായി വ്യോമസേന. റഷ്യയിൽ നിന്നും സ്വന്തമാക്കിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനം പ്രയോഗിച്ച് നോക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി വ്യോമസേന അറിയിച്ചു.

നിർമ്മാണത്തിന് ശേഷം റഷ്യ ഈ ദീർഘ ദൂര വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇത് ചെയ്തിരുന്നില്ല. ചൈനയുടെയും പാകിസ്താന്റെയും ഭീഷണി ശക്തമാകുന്ന സാഹചര്യത്തിലാണ് സംവിധാനം ആദ്യമായി പ്രയോഗിച്ച് നോക്കാൻ തീരുമാനിച്ചത്. നിലവിൽ രണ്ട് സ്‌ക്വാഡ്രൻ എസ്-400 വ്യോമ പ്രതിരോധ സംവിധാനമാണ് രാജ്യത്തിനുള്ളത്.

Stories you may like

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

ചലിക്കുന്ന ലക്ഷ്യത്തിനെതിരെ ഹ്രസ്വ- മദ്ധ്യ ദൂര മിസൈലുകൾ ഉപയോഗിച്ചാകും ഈ സംവിധാനം പ്രയോഗിക്കുക. മൂന്ന് തരത്തിലുള്ള മിസൈലുകൾ ഉപയോഗിച്ചും എസ്-400 വ്യോമ പ്രതിരോധ സംവിധാനം പ്രയോഗിക്കാം. അതിവേഗം നീങ്ങുന്ന യുദ്ധ വിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും സെക്കന്റുകൾക്കുള്ളിൽ ചാരമാക്കാൻ ഈ സംവിധാനത്തിന് കഴിയും. ജമ്മു കശ്മീരിലെ ലഡാക്കിനെയും പശ്ചിമ ബംഗാളിലെ ചിക്കെൻസ് നെക്ക് കോറിഡോറിനെയും സംരക്ഷിക്കുന്ന തരത്തിലാണ് വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിരിക്കുന്നത്.

റഷ്യയിൽ നിന്നും 35,000 കോടി ചിലവിട്ടാണ് ഇന്ത്യ എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയത്. അഞ്ച് സ്‌ക്വാഡ്രനുകൾക്ക് വേണ്ടിയാണ് വൻതുകയുടെ കരാർ. ബാക്കി മൂന്ന് സ്‌ക്വാഡ്രനുകൾ ഉടൻ രാജ്യത്ത് എത്തും.

അയൽ രാജ്യങ്ങളിൽ നിന്നും ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ  ആയുധക്കരുത്ത് ഉയർത്തുകയാണ് വ്യോമസേന ചെയ്യുന്നത്. അടുത്തിടെ തദ്ദേശീയമായി നിർമ്മിച്ച എംആർ എസ്എഎം, ആകാശ് മിസൈൽ സംവിധാനങ്ങൾ വ്യോമസേന സ്വന്തമാക്കിയിരുന്നു.

Tags: S-400air defence system
Share5
Tweet
Send
Share

Latest stories from this section

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

Latest News

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies