ശത്രുരാജ്യങ്ങൾ ഭയക്കണം; യുദ്ധ വിമാനങ്ങളും മിസൈലുകളും സെക്കന്റുകൾക്കുള്ളിൽ ഭസ്മമാക്കും; എസ്-400 വ്യോമപ്രതിരോധ സംവിധാനം പ്രയോഗിക്കാൻ വ്യോമ സേന
ന്യൂഡൽഹി: ശത്രു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നിലനിൽക്കേ നിർണായക നീക്കവുമായി വ്യോമസേന. റഷ്യയിൽ നിന്നും സ്വന്തമാക്കിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനം പ്രയോഗിച്ച് നോക്കാനാണ് വ്യോമസേനയുടെ തീരുമാനം. ...