Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

”ഞാൻ മിസ് വേൾഡ് കിരീടം ചൂടുമ്പോൾ എന്റെ ഭർത്താവിന് ഏഴ് വയസായിരുന്നു; അവൻ എന്നെ ടിവിയിൽ കണ്ടു;” പ്രിയങ്ക ചോപ്ര

by Brave India Desk
May 12, 2023, 11:49 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

താൻ മിസ് വേൾഡ് കിരീടം അണിയുമ്പോൾ തന്റെ ഭർത്താവിന് ഏഴ് വയസ് മാത്രമായിരുന്നു പ്രായം എന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അന്ന് അമേരിക്കയിലെ വീട്ടിലിരുന്ന് അമ്മയും നിക്ക് ജൊനാസും ആ ചടങ്ങ് കണ്ടിരുന്നുവെന്നും താരം പറഞ്ഞു. ലവ് എഗെയ്ൻ എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജെന്നിഫർ ഹഡ്സണന്റെ ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര.

” നിക്ക് ചെറിയ കുട്ടിയായിരുന്നപ്പോൾ എന്നെ കണ്ടിട്ടുണ്ട്. അത് ടെലിവിഷനിലൂടെയായിരുന്നു. വിവാഹത്തിന് ശേഷം നിക്കിന്റെ അമ്മയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. 18-ാം വയസിലാണ് എനിക്ക് ലോകസുന്ദരി പട്ടം ലഭിക്കുന്നത്. 2000 നവംബറിലായിരുന്നു അത്. ആ ചടങ്ങ് അന്ന് ടെലിവിഷനിലൂടെ കണ്ടിരുന്നതായി അമ്മ പറഞ്ഞു. അന്ന് നിക്കിന് ഏഴ് വയസായിരുന്നു പ്രായം. എനിക്ക് 18 വയസ് പൂർത്തിയായിരുന്നു.

Stories you may like

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

അച്ഛൻ കെവിൻ സീനിയറിന് സൗന്ദര്യ മത്സരങ്ങൾ കാണുന്നത് ഇഷ്ടമായിരുന്നു. അങ്ങനെയാണ് എല്ലാവരും ഒരുമിച്ചിരുന്ന് ഇത് കാണാനിടയായത്. അപ്പോൾ നിക്കും അവർക്കൊപ്പമിരുന്ന് പരിപാടിയുടെ ചില ഭാഗങ്ങൾ കണ്ടു” പ്രിയങ്ക പറഞ്ഞു.

Tags: priyanka chopra nick jonasnick jonasPriyanka Choprapriyanka chopra miss world
Share1
Tweet
SendShare

Latest stories from this section

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ആർബിഐ സെൻട്രൽ ബോർഡിൽ വീണ്ടും മലയാളി തിളക്കം’; എസ്. സോമനാഥിന് കേന്ദ്രത്തിന്റെ സുപ്രധാന ചുമതല!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

അര്‍ബുദ മരുന്നുകളിലും വ്യാജന്‍, ധനനഷ്ടം മാത്രമല്ല ജീവഹാനിയും

കീമോതെറാപ്പിക്ക് പകരമാകും’; കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ‘സ്മാർട്ട്’ മരുന്നുമായി ഇന്ത്യൻ ഗവേഷകർ!

Latest News

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ബലൂചിസ്ഥാനിൽ നടക്കുന്നത് വിദേശ രാജ്യങ്ങളുടെ നിഴൽ യുദ്ധം’; പാകിസ്താൻ ജനറൽ അസിം മുനീർ!

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ആർബിഐ സെൻട്രൽ ബോർഡിൽ വീണ്ടും മലയാളി തിളക്കം’; എസ്. സോമനാഥിന് കേന്ദ്രത്തിന്റെ സുപ്രധാന ചുമതല!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

അര്‍ബുദ മരുന്നുകളിലും വ്യാജന്‍, ധനനഷ്ടം മാത്രമല്ല ജീവഹാനിയും

കീമോതെറാപ്പിക്ക് പകരമാകും’; കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ‘സ്മാർട്ട്’ മരുന്നുമായി ഇന്ത്യൻ ഗവേഷകർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies