Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആരോടും സംസാരിക്കാത്ത പ്രകൃതക്കാരൻ; അതേസമയം ബന്ധം സൂക്ഷിച്ചിരുന്നത് നിരവധി പെൺകുട്ടികളുമായി; 16 കാരിയെ കൊന്ന സാഹിൽ തുടർന്നത് വിചിത്ര രീതികൾ

by Brave India Desk
May 31, 2023, 06:49 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് 16 കാരിയെ കുത്തിയും തലയ്ക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സാഹിൽ തുടർന്നിരുന്നത് വിചിത്രമായ ജീവിത രീതികൾ. ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരൻ ആണ് സാഹിൽ എന്നാണ് പ്രദേശവാസികൾ പറയുന്നത്. മതത്തിന്റെ കാര്യത്തിൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ഇയാൾ പിന്തുടർന്നിരുന്നത് എന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.

അയൽക്കാരോടും ബന്ധുക്കളോടും സാഹിൽ അധികം സംസാരിച്ചിരുന്നില്ല. മുസ്ലീം ആണെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഹിന്ദുവിന്റെ വേഷമായിരുന്നു കൂടുതൽ ധരിച്ചിരുന്നത്. കയ്യിൽ എല്ലായ്‌പ്പോഴും ചരട് വലിച്ചിരുന്നു. കഴുത്തിൽ രുദ്രാക്ഷവും ധരിച്ചിരുന്നു. പരിചയമില്ലാത്തവർ ഹിന്ദുവെന്ന് തെറ്റിദ്ധരിക്കും. പെൺകുട്ടിയും ഇയാൾ ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്നാണ് സൂചന.

Stories you may like

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

അതേസമയം ഇസ്ലാം മതത്തെക്കുറിച്ച് പറഞ്ഞാൽ സാഹിൽ പ്രകോപിതനാകുമായിരുന്നുവെന്നും അയൽക്കാർ പറയുന്നു. തീവ്ര ചിന്താഗതികൾ വച്ചു പുലർത്തുന്ന ആൾ ആണ് സാഹിൽ. സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. രണ്ട് വർഷം മുൻപാണ് സാഹിലിന്റെ കുടുംബം ഡൽഹിയിലെ രോഹിണി ഷ്ഹ്ബാദിലേക്ക് മാറിയത്. ഇവിടെ എല്ലാവരോടും സാഹിൽ അകൽച്ച കാണിച്ചിരുന്നു.

മറ്റ് പെൺകുട്ടികളുമായി സാഹിലിന് ബന്ധമുണ്ടായിരുന്നു. പെൺകുട്ടികളെ ജാൻ, ഡാർലിംഗ് എന്നിങ്ങനെയാണ് അഭിസംബോധന ചെയ്യാറുള്ളത്. മൂന്ന് വർഷം മുൻപാണ് സാഹിൽ സാക്ഷിയെ പരിചയപ്പെടുന്നത്. തുടർന്ന് ബന്ധം പ്രണയമായി. അടുത്തിടെ പെൺകുട്ടി ചില കാരണങ്ങളാൽ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതായിരുന്നു കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.

Tags: delhi
Share1TweetSendShare

Latest stories from this section

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

Discussion about this post

Latest News

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

അമേരിക്കയെ വിറപ്പിച്ചു, നമീബിയയെ തകർത്തു, പാകിസ്ഥാനെ നിലംപരിശാക്കി; ഇഷാൻ കിഷന്റെ വൺ മാൻഷോ കരുത്തിൽ ഇന്ത്യ

അമേരിക്കയെ വിറപ്പിച്ചു, നമീബിയയെ തകർത്തു, പാകിസ്ഥാനെ നിലംപരിശാക്കി; ഇഷാൻ കിഷന്റെ വൺ മാൻഷോ കരുത്തിൽ ഇന്ത്യ

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology