Thursday, January 21, 2021

Tag: delhi

ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കും; സ്‌കൂളുകള്‍ തുറക്കുന്നത് പത്തുമാസത്തിന് ശേഷം

ഡല്‍ഹി: ഡല്‍ഹിയില്‍ ജനുവരി 18 മുതല്‍ സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആദ്യഘട്ടത്തില്‍ 10,12 ക്ലാസുകളാണ് തുറക്കുക. മാതാപിതാക്കളുടെ അനുമതി പത്രമുണ്ടെങ്കില്‍ മാത്രമെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം ...

പക്ഷിപ്പനി ഭീതിയിൽ ഡൽഹി; കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു

ഡൽഹി: രാജ്യ തലസ്ഥാനം പക്ഷിപ്പനി ഭീതിയിൽ. ഡൽഹിയിൽ കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം മുപ്പത്തിയഞ്ച് കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയുടെ ...

ഡൽഹി കലാപം : ഉമർ ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെയുള്ള 18 പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ അനുമതി നൽകി ഡൽഹി സർക്കാർ

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ അനുമതി നൽകി ഡൽഹി സർക്കാർ. ഇതുപ്രകാരം 18 പേർക്കെതിരെയായിരിക്കും രാജ്യദ്രോഹ ...

കർഷക പ്രക്ഷോഭത്തിനിടെ വാളുപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം : കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിനിടെ വാളുപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. സംഭവത്തിൽ ആക്രമണം നടത്തിയവർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. അലിപ്പൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ...

“സാമൂഹ്യമാധ്യമങ്ങളിൽ ഞങ്ങളുടെ ദുരിതം പറഞ്ഞ് പണം കൈക്കലാക്കി” : യൂട്യൂബർ ഗൗരവ് വാസനെതിരെ പരാതിയുമായി ‘ബാബ കാ ധാബ’യുടെ ഉടമ

ന്യൂഡൽഹി : യൂട്യൂബർ ഗൗരവ് വാസനെതിരെ പരാതിയുമായി ഡൽഹിയിലെ 'ബാബ കാ ധാബ' ഭക്ഷണശാലയുടെ ഉടമ കാന്ത പ്രസാദ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയിലെ മാളവ്യ നഗറിൽ ...

രാജ്യം ഡീസലിൽ നിന്ന് ഹൈഡ്രജനിലേക്ക് ചുവടു വയ്ക്കുന്നു : ഡൽഹിയിൽ എച്ച്സിഎൻജി പ്ലാന്റ് ഉദ്ഘാടനം ചെയ്ത് ഗതാഗതമന്ത്രി കൈലാഷ് ഗെഹ്‌ലോട്ട്

ന്യൂഡൽഹി : രാജ്ഘട്ട് ഡിപ്പോയിൽ എച്ച്സിഎൻജി പ്ലാന്റും വിതരണ സ്റ്റേഷനും ഉദ്ഘാടനം ചെയ്ത് ഡൽഹി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്‌ലോട്ട്. പെട്രോളിയം പ്രകൃതിവാതക വകുപ്പ്, ഡൽഹി ഗതാഗതവകുപ്പ്, ഇന്ത്യൻ ...

ഡൽഹി പെൺകുട്ടിയുടെ ആത്മഹത്യയെ ‘ഹത്രാസ് മോഡൽ ‘ പീഡനമാക്കി വ്യാജവാർത്ത കൊടുത്ത് മാധ്യമം : കള്ളം പൊളിച്ചടുക്കി ഡൽഹി പൊലീസ്

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന പെൺകുട്ടിയുടെ ആത്മഹത്യയെ പീഡനവും കൊലപാതകവുമാക്കി വ്യാജ വാർത്ത കൊടുത്ത മാധ്യമത്തിനെതിരെ ഡൽഹി പോലീസിന്റെ വിജ്ഞാപനം. ഡൽഹിയിലെ ഗുർമൻഡിയിൽ, ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപം ...

ഡൽഹിയിലെ പ്രമുഖ അഭിഭാഷകന്റെ സ്വത്തുവകകളിൽ റെയ്ഡ് : 5.5 കോടി രൂപ പിടിച്ചെടുത്ത് ഇൻകം ടാക്സ് വകുപ്പ്

ന്യൂഡൽഹി : കൊമേഴ്സ്യൽ ആർബിട്രേഷൻ ആന്റ് ആൾട്ടർനേറ്റ് റെസല്യൂഷൻ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകന്റെ സ്വത്തുവകകളിൽ റെയ്ഡ് നടത്തി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്. റെയ്ഡിൽ 5.5 ...

ഡൽഹിയിൽ അപകടകരമായ വായു മലിനീകരണ നിരക്ക്  : ഡീസൽ ജനറേറ്ററുകൾ നിരോധിച്ചു

ന്യൂഡൽഹി : ഡൽഹിയിലെ വായു മലിനീകരണ തോത് കൂടുതൽ വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോർട്ടുകൾ. തലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്സ് വളരെ മോശം ...

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 4 ഭീകരർ പിടിയിൽ : ആയുധങ്ങൾ പിടിച്ചെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി : ഡൽഹിയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്ന 4 കാശ്മീരി യുവാക്കളെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടി. പുൽവാമ നിവാസിയായ അൽത്താഫ് അഹമ്മദ് ദർ (25), ...

റാഷിദ്‌ ഖാന്റെ സ്‌പിന്നിലുയർന്ന് സൺറൈസേഴ്‌സ് : ഡൽഹിയെ വീഴ്ത്തി ആദ്യ ജയം

അബുദാബി : ഡേവിഡ് വാർണറുടെ മികച്ച നേതൃത്വത്തിന്റെയും റാഷിദ്‌ ഖാന്റെ സ്പിന്നിന്റെയും ബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് സീസണിലെ ആദ്യജയം.163 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിനെ ...

കർഷക സമരത്തിൽ ഇന്ത്യ ഗേറ്റിൽ കോൺഗ്രസ് കത്തിച്ചത് മുൻപ് കത്തിയ ട്രാക്ടർ : ചിലവു ചുരുക്കലെന്ന് സോഷ്യൽ മീഡിയ

ഡൽഹി : കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ ഇന്ത്യ ഗേറ്റിനു സമീപം കോൺഗ്രസ് പ്രവർത്തകർ ഇന്ന് കത്തിച്ച ട്രാക്ടർ 8 ദിവസങ്ങൾക്കു മുമ്പ് അംബാലയിൽ നടന്ന പ്രതിഷേധത്തിൽ ...

90 കോടിയുടെ ഹെറോയിനുമായി ഡൽഹിയിൽ അന്താരാഷ്ട്ര ഡ്രഗ് മാഫിയ പിടിയിൽ : അഞ്ചംഗ സംഘത്തിൽ നിന്നും കണ്ടെടുത്തത് 23 കിലോ മയക്കുമരുന്ന്

ന്യൂഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്.ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ ഓപ്പറേഷനിൽ അഞ്ചു പേർ പിടിയിലായി.ഇവരിൽ നിന്നും 23 ...

ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ ലഹരിക്കടത്ത് : മുഹ്സിൻ അലിയടക്കം കോടികളുടെ മയക്കുമരുന്നുമായി പിടിയിലായത് മലയാളികൾ

ഡൽഹി : ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്ത് നടത്തിയ സംഭവത്തിനു പിന്നിൽ മലയാളിയാണെന്ന് റിപ്പോർട്ടുകൾ. കാസർഗോഡ് സ്വദേശി മുഹ്സിൻ അലിയാണ് നർക്കോട്ടിക്സ് കൺട്രോൾ ...

രാഷ്ട്രീയ പ്രമുഖരെ വധിക്കാനെത്തിയ ഭീകരരെ പിടികൂടി ഡൽഹി പോലീസ് : ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ന്യൂഡൽഹി : ഡൽഹിയിൽ വെച്ച് രണ്ട് സിഖ് ഭീകരരെ പോലീസ് പിടികൂടി. ബബ്ബർ ഗൽസ ഇന്റർനാഷണലെന്ന ഭീകര സംഘടനയിൽ പ്രവർത്തിക്കുന്ന കുൽവന്ത് സിങ്, ഭൂപേന്ദറെന്ന ദിലാവർ സിംഗ് ...

ഡൽഹിയിൽ സെപ്റ്റംബർ 9 മുതൽ ബാറുകൾ തുറക്കാം : മാർഗ്ഗ നിർദേശങ്ങളോടെ പ്രവർത്തനാനുമതി നൽകി സംസ്ഥാന സർക്കാർ

ഡൽഹി : തലസ്ഥാനത്ത് സെപ്റ്റംബർ 9 മുതൽ ബാറുകൾ തുറക്കാൻ അനുമതി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത മേഖലകളിൽ സെപ്റ്റംബർ 9 മുതൽ 30 വരെ പരീക്ഷണ കാലയളവിൽ ...

ആയുധ റാക്കറ്റിനെ പിടികൂടി ഡൽഹി പോലീസ് : ഇരുപതിലധികം തോക്കുകൾ കണ്ടെത്തി

ന്യൂഡൽഹി : ഡൽഹി പോലീസിലെ സ്പെഷ്യൽ സെൽ ആയുധ റാക്കറ്റിലെ അംഗമായ ഒരാളെ പിടികൂടി.ആയുധ വിൽപ്പനക്കാരനാണെന്ന് സംശയിക്കുന്ന അബ്ദുൾ സലാം എന്നയാളെയാണ്‌ പോലീസ് പിടികൂടിയത്.ഇയാളുടെ പക്കൽ നിന്നും ...

ദേഹാസ്വാസ്ഥ്യം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്.വിദഗ്ധ ...

മൂന്നു കിലോമീറ്റർ ദൂരത്തു വച്ച് ഡ്രോണുകളെ തകർക്കും : ചെങ്കോട്ടയിൽ മോദിയ്ക്ക് സുരക്ഷയൊരുക്കിയത് ഡി.ആർ.ഡി.ഒയുടെ ഡ്രോൺവേധ സംവിധാനം

ന്യൂഡൽഹി : എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയിരുന്നത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ.ശത്രു കണ്ണിൽ പെട്ടാൽ ഒറ്റയടിക്ക് ...

കൊവിഡിനെയും ഭീകരരെയും പ്രതിരോധിക്കാനൊരുങ്ങി തലസ്ഥാനം; സ്വാതന്ത്ര്യദിനത്തലേന്ന് കനത്ത സുരക്ഷയില്‍ രാജ്യം, ചെങ്കോട്ടയില്‍ അതീവ ജാഗ്രത

ഡൽഹി: രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേ തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും കര്‍ശന സുരക്ഷയിൽ. എൻഎസ്ജി സ്നൈപ്പര്‍മാരും സ്വാറ്റ് കമാൻഡോകളും ഉള്‍പ്പെടെയുള്ള വൻ ...

Page 1 of 15 1 2 15

Latest News