കൊച്ചി: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വാതികാനന്ദയുടെ ദുരൂഹ മരണത്തെ കുറിച്ച് തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മരണത്തില്‍ ദുരൂഹതയുണ്ട്. നീന്തല്‍ അറിയാവുന്ന ആള് എങ്ങനെ മുങ്ങി മരിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു.
തുടരന്വേഷണം തെളിവുകളുടെ അഭാവത്തില്‍ തുടരാനായില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന്ും സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post