swami saswathikanandha

“സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിനു പിന്നിൽ വെള്ളാപ്പള്ളി നടേശൻ” : കേസ് അന്വേഷണം അട്ടിമറിച്ചെന്ന് സ്വാമിയുടെ സഹോദരി

  സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിന് പിന്നിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന ആരോപണവുമായി സ്വാമിയുടെ സഹോദരി ശാന്ത രംഗത്ത്. കേസ് അന്വേഷണത്തിൽ വെള്ളാപ്പള്ളി നടേശൻ ...

ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണം തുടരട്ടെ, പോസ്റ്റുമോര്‍ട്ടത്തില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടില്ലെന്ന് ഹൈക്കോടതി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ശാശ്വതീകാനന്ദയുടെ പോസ്റ്റുമാര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. ...

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ

കോഴിക്കോട്: ശിവഗിരി മഠാധിപതി ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ശിവഗിരി ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പറഞ്ഞു. ശാശ്വതീകാനന്ദയെ തലയ്ക്കടിച്ച് കൊന്ന ശേഷം പുഴയില്‍ തള്ളിയതാവാമെന്ന് ...

ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വാതികാനന്ദയുടെ ദുരൂഹ മരണത്തെ കുറിച്ച് തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മരണത്തില്‍ ദുരൂഹതയുണ്ട്. നീന്തല്‍ അറിയാവുന്ന ആള്‍ എങ്ങനെ മുങ്ങി മരിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു. ...

ശാശ്വതീകാനന്ദയുടെ മരണത്തില്‍ സൂക്ഷമാനന്ദയ്ക്ക് പങ്കുണ്ടെന്ന് ബിജു രമേശിന്റെ മൊഴി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സൂക്ഷമാനന്ദയ്ക്ക് പങ്കുണ്ടെന്ന് ബിജു രമേശ് ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അന്വേഷണസംഘം മൊഴി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശാശ്വതീകാനന്ദയ്ക്ക് സഹായി സാബു ...

ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണ രൂപരേഖ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് കര്‍മ്മ പദ്ധതി തയാറാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട രൂപരേഖ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ...

ശാശ്വതികാനന്ദ പ്രതിയായ വധശ്രമക്കേസിലുള്‍പ്പട്ടെ വൈദികന്റെ മുങ്ങി മരണത്തിലും ദുരൂഹത

കടപ്പാട്-മനോരമ തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസില്‍ ഉള്‍പ്പെട്ട വൈദികന്റെ മരണത്തിലും ദുരൂഹത. ശാശ്വതികാനന്ദയുടെ മരണത്തിന് രണ്ട് വര്‍ഷത്തിന് ശേഷം വര്‍ക്കല സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ...

ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കെന്ന് സംശയം: ബിജു രമേശ്

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് പറഞ്ഞു. കൊലപാതകത്തിന് സാഹചര്യം ഒരുക്കിയത് സൂക്ഷ്മാനന്ദയാണെന്നാണ് സംശയമെന്ന് ...

ശാശ്വതീകാനന്ദയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന്റെ ഹര്‍ജി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രിയന്‍. ഇത് സംബന്ധിച്ച് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് കേസ് നേരത്തെ അന്വേഷിച്ചതാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ...

ശാശ്വതീകാനന്ദയുടെ മരണം: സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു

ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം നടത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് തുടരന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തുടരന്വേഷണം എന്ന് അദ്ദേഹം ...

ശാശ്വതികാനന്ദ സ്വാമിയുടെ മരണം ജലസമാധിയല്ല:ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ശാശ്വതികാനന്ദ സ്വാമിയുടെ മരണം ജലസമാധിയല്ല കൊലപാതകമാണെന്ന് ആര്‍. ബാലകൃഷ്ണപിള്ള. മരിക്കുന്നതിന് തലേദിവസം ഉമ്മന്‍ചാണ്ടിയും താനും സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്തെ മുട്ടത്തറയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച ...

ശാശ്വതീകാനന്ദയുടെ മരണം: രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തെ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. എന്തുകൊണ്ട് പുനരന്വേഷണം സാധ്യമല്ലെന്നും കോടതി ചോദിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നും ...

ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല

കോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നും തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരിയും ...

ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണത്തിന് തടസ്സമായി സര്‍ക്കാറിന്റെ മുന്‍ സത്യവാങ്മൂലം

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണത്തിന് തടസ്സമായി സര്‍ക്കാറിന്റെ മുന്‍ സത്യവാങ്മൂലം. സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്ന് 2006ല്‍ ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. സര്‍ക്കാറിന് ഇനി നിലപാട് ...

ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയെ സംശയമുണ്ടെന്ന് സഹോദരി ശാന്ത

കൊല്ലം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയെ സംശയമുണ്ടെന്ന് സഹോദരി ശാന്ത. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ശാന്ത മാധ്യമങ്ങളോട് പറഞ്ഞു. ...

ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണ തീരുമാനം നീളാന്‍ സാധ്യത

തിരുവനന്തപുരം: സ്വാമീ ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ പുനരന്വേഷണം വേണമൊയെന്ന കാര്യത്തില്‍ തീരുമാനം വൈകും. ബിജു രമേശിന്റെയടക്കം മൊഴികള്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ...

ശാശ്വതീകാനന്ദയുടെ മരണം അടിയൊഴുക്കില്‍പ്പെട്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അടിയൊഴിക്കില്‍ പെട്ടതാണ്  സ്വാമി ശാശ്വതീകാനന്ദയുടെ മരണകാരണം എന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും മൂന്ന് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.114 സാക്ഷികളുള്ള കേസില്‍ വെള്ളാപ്പള്ളി ...

ശാശ്വതീകാനന്ദയുടെ മരണം: തനിക്ക് പങ്കില്ല, ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പ് : പ്രിയന്‍

കടപ്പാട്-മനോരമതിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പാണെന്ന് സ്വാമിയുടെ കൊലപാതകിയെന്നാരോപിക്കപ്പെട്ട പ്രിയന്‍. താന്‍ ബിജു രമേശിനെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വാമിയെ കൊന്നെന്ന് ...

ശാശ്വതീകാനന്ദയുടെ മരണം: ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവിയോടാണ് വിശദീകരണം തേടിയത്. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച ബിജു ...

ശാശ്വതീകാനന്ദയുടെ മരണം: ബിജു പറയുന്നത് കള്ളമെന്ന് ക്രൈംബ്രാഞ്ച് മുന്‍ എസ്.ഐ, മൊഴിയെടുത്തിട്ടില്ലെന്ന് ബിജു

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ വാദം തള്ളി ക്രൈംബ്രാഞ്ച് മുന്‍ എസ്.ഐ സി.കെ സഹദേവന്‍.. ചോദ്യം ചെയ്യലില്‍ ബിജു രമേശ് ഒന്നും പറഞ്ഞിരുന്നില്ലെന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist