Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള പരാമർശങ്ങൾ ; സന്യാസി അമോഗ് ലീലാ ദാസിന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി ISKCON

by Brave India Desk
Jul 11, 2023, 11:10 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

സ്വാമി വിവേകാനന്ദനെയും രാമകൃഷ്ണ പരമഹംസരെയും
കുറിച്ച് അനുചിതമായ പരാമർശം നടത്തിയതിന് തങ്ങളുടെ സ്ഥാപനത്തിലെ സന്യാസിമാരിൽ ഒരാളായ അമോഗ് ലീലാ ദാസിനെ വിലക്കിക്കൊണ്ട് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ISKCON) ചൊവ്വാഴ്ച പ്രസ്താവന പുറത്തിറക്കി.

സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സ് ഉള്ള ഒരു ആത്മീയ മോട്ടിവേഷണൽ സ്പീക്കറാണ് അമോഗ് ലീലാ ദാസ്. കഴിഞ്ഞദിവസം ഒരു പ്രഭാഷണത്തിൽ അമോഗ് ലീലാ ദാസ് സ്വാമി വിവേകാനന്ദൻ മത്സ്യം കഴിക്കുന്നതിനെ പറ്റി പരാമർശിച്ചിരുന്നു. സന്മാർഗിയായ ഒരു മനുഷ്യൻ ഒരിക്കലും ഒരു മൃഗത്തെ ഉപദ്രവിക്കുന്ന ഒന്നും ചെയ്യില്ലെന്നും പ്രസ്താവിച്ചു.

Stories you may like

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

“ഒരു സന്മാർഗി എപ്പോഴെങ്കിലും മത്സ്യം കഴിക്കുമോ? മത്സ്യത്തിനും വേദന അനുഭവപ്പെടുന്നു, അല്ലേ? അപ്പോൾ സന്മാർഗിയായ ഒരാൾക്ക് മത്സ്യം കഴിക്കാമോ?” ഇങ്ങനെയായിരുന്നു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമോഗ് ലീലാ ദാസ് പറഞ്ഞത് . സ്വാമി വിവേകാനന്ദന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസരെയും അദ്ദേഹം പരിഹസിച്ചു.
ഈ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതോടെയാണ് സന്യാസിക്കെതിരെ നടപടിയെടുക്കാൻ ISKCON തീരുമാനിക്കുന്നത്.

അമോഗ് ലീലാ ദാസിന്റെ അനുചിതമായ വാക്കുകൾ തള്ളിക്കളയേണ്ടതാണെന്നും മഹത്തായ രണ്ടു വ്യക്തികളെ കുറിച്ചുള്ള ധാരണക്കുറവാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് കാരണമെന്നും ISKCON വൃത്തങ്ങൾ പറയുന്നു. സ്വാമി വിവേകാനന്ദനെക്കുറിച്ചും ശ്രീരാമകൃഷ്ണ പരമഹംസരെകുറിച്ചുമുള്ള അമോഗ് ലീലാ ദാസിന്റെ അറിവില്ലായ്മ തങ്ങളെ വേദനിപ്പിക്കുന്നു എന്നും ISKCON കൂട്ടിച്ചേർത്തു. തുടർന്നാണ് അമോഗ് ലീലാ ദാസിനെ ഒരു മാസത്തേക്ക് വിലക്കുമെന്ന് പ്രഖ്യാപിച്ചത്. അമോഗ് ലീലാ ദാസ് തന്റെ വാക്കുകൾക്ക് ക്ഷമ ചോദിക്കുകയും ഗോവർദ്ധൻ കുന്നുകളിൽ ഒരു മാസത്തേക്ക് ‘പ്രായശ്ചിത്’ (പ്രായശ്ചിത്തം) നടത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതോടെ പൊതുജീവിതത്തിൽ നിന്ന് അദ്ദേഹം പൂർണമായി ഒഴിഞ്ഞുമാറണമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

Tags:
Share2
Tweet
SendShare

Latest stories from this section

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ; വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ പങ്കാളിത്തത്തിന് ധാരണ

റെയർ എർത്ത് മാഗ്നറ്റ്: ഇന്ത്യയ്ക്ക് പ്രത്യേക പരിഗണനയുമായി ചൈന:യുഎസിന് നൽകരുതെന്ന് നിബന്ധന

വ്യോമപാത വീണ്ടും തുറക്കുന്നു ; ഗുവാങ്ഷൂ-ന്യൂഡൽഹി വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യയും ചൈനയും

Latest News

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ; വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ പങ്കാളിത്തത്തിന് ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ; വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ പങ്കാളിത്തത്തിന് ധാരണ

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

റെയർ എർത്ത് മാഗ്നറ്റ്: ഇന്ത്യയ്ക്ക് പ്രത്യേക പരിഗണനയുമായി ചൈന:യുഎസിന് നൽകരുതെന്ന് നിബന്ധന

വ്യോമപാത വീണ്ടും തുറക്കുന്നു ; ഗുവാങ്ഷൂ-ന്യൂഡൽഹി വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യയും ചൈനയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology