Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ നയങ്ങൾക്ക് പത്തിൽ എട്ട് മാർക്ക് നൽകും; വിദേശനയവും അഴിമതിക്കെതിരായ പോരാട്ടവും ശ്രദ്ധേയം; പ്രശംസിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്

by Brave India Desk
Sep 25, 2023, 10:47 am IST
in India
Share on Facebook
Tweet
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയത്തേയും അഴിമതിക്കെതിരായ പോരാട്ടത്തേയും അഭിനന്ദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഒഡീഷ ലിറ്റററി ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്. രാജ്യത്തെ അഴിമതി വേരോടെ പിഴുതെറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും നവീൻ പട്‌നായിക് പറയുന്നു

” ഞങ്ങൾക്ക് കേന്ദ്രവുമായി മികച്ച ബന്ധമാണുള്ളത്. കാരണം സംസ്ഥാനത്തിന്റെ വികസനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ വികസനത്തിന്റെ പാതയിൽ കേന്ദ്രത്തെ പങ്കാളിയാക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും പത്തിൽ എട്ടിൽ മാർക്ക് ഞാൻ നൽകും.കാരണം ഇപ്പോഴുള്ള കേന്ദ്രസർക്കാരിൽ അഴിമതി കുറവാണ്. വിദേശനയമുൾപ്പെടെ മികച്ച രീതിയിലാണ് അദ്ദേഹം നടപ്പാക്കുന്നത്. അഴിമതി വേരോടെ പിഴുതെറിയാനും നമ്മുടെ രാജ്യത്തെ ജനങ്ങളെ സേവിക്കാനുമാണ് അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളെന്നും നവീൻ പട്‌നായിക് പ്രശംസിച്ചു.

Stories you may like

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

വനിതാ സംവരണ ബിൽ പാസാക്കിയതും മികച്ച തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ” ഇതൊരു പ്രധാന ചുവടു വയ്പ്പാണെന്നാണ് ഞാൻ കരുതുന്നത്. എന്റെ പാർട്ടി എപ്പോഴും സ്ത്രീകളുടെ മുന്നേറ്റത്തിനായി പ്രയത്‌നിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തുകൊണ്ടാണ് എന്റെ പിതാവ് ഇതിന് തുടക്കമിട്ടത്. ഞങ്ങളത് 50 ശതമാനമായി ഉയർത്തി. മിഷൻ ശക്തി എന്ന പേരിൽ 7 ദശലക്ഷത്തോളം സ്ത്രീകൾക്ക് സഹായങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Tags: pm modiodisha CM
Share1
Tweet
SendShare

Latest stories from this section

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

Discussion about this post

Latest News

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology