pm modi

ദലൈലാമയ്ക്ക് നരേന്ദ്രമോദിയുടെ പിറന്നാൾ ആശംസ: ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈന

ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസ നൽകിയതിൽ എതിർപ്പുമായി ചൈന. ഇന്ത്യ വിവേകത്തോടെ സംസാരിക്കുകയും നടപടികൾസ്വീകരിക്കുകയും ചെയ്യണമെന്നും ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈനീസ്വിദേശകാര്യവക്താവ് മാവോ ...

സ്വാതന്ത്ര്യദിനാഘോഷ ലഹരിയിൽ പ്രിയപ്പെട്ട മോദിജിയും ഒപ്പം ചേരണം; മുഖ്യാതിഥിയായി ക്ഷണിച്ച് മാലിദ്വീപ്; ഇന്ത്യ ലോകശക്തിയെന്ന തിരിച്ചറിവിൽ മുയിസു

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ഊർജ്ജിതശ്രമങ്ങളുമായി മാലിദ്വീപ്. അധികാരത്തിലേറിയതിന് പിന്നാലെ ആവേശത്തിൽ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ബലത്തിൽ ചെയ്ത് കൂട്ടിയതും പറഞ്ഞതുമെല്ലാം വിനയായതിന്റെ പരിക്കുകൾ ഭേദമാക്കുന്ന തിരക്കിലാണ് പ്രസിഡന്റ് മുഹമ്മദ് ...

ഇന്ത്യയ്ക്കൊപ്പം :പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി:കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരർക്ക് സുരക്ഷിത താവളംനൽകുന്നവരെ എതിർക്കാനും ഉച്ചകോടിയിൽ ധാരണയായി. അതിർത്തി കടന്നുള്ള ഭീകരവാദത്തെനേരിടുമെന്ന് ബ്രിക്സിൽ പ്രഖ്യാപനം ഉണ്ടായി. ബ്രസീലിലെ റിയോ ഡി ...

അയോധ്യ രാമക്ഷേത്രത്തിന്റെ പകർപ്പും സരയൂ നദിയിലെ പുണ്യ തീർത്ഥവും ; ട്രിനിഡാഡ് & ടൊബാഗോയിലെ ഇന്ത്യൻ സമൂഹത്തിനായി സമർപ്പിച്ച് മോദി

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരമായ പോർട്ട് ഓഫ് സ്പെയിനിൽ അദ്ദേഹം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് ...

ബിഹാറിന്റെ മകൾ; ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിയുടെ ഇന്ത്യൻ വേരുകളെ ഓർത്ത് നരേന്ദ്ര മോദി

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശന വേളയിൽകമല പെർസാദ്-ബിസെസ്സറിനെ 'ബിഹാറിന്റെ മകൾ' എന്നാണ് നരേന്ദ്രമോദി ...

വിദേശപര്യടനം ആരംഭിച്ച് പ്രധാനമന്ത്രി; 10 വർഷത്തിനിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്ര,നിരവധി രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. 10 വർഷത്തിനിടെയിലെ ഏറ്റവും ദൈർഘ്യടമേറിയ യാത്രയ്ക്കാണ് നരേന്ദ്രമോദി ഇന്ന് തുടക്കമിട്ടത്. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ വിദേശരാജ്യങ്ങളുമായി ...

ബഹിരാകാശത്ത് നിന്നും പ്രധാനമന്ത്രിയെ വീഡിയോ കോൾ ചെയ്ത് ശുഭാംശു ശുക്ല ; മുഴുവൻ ഇന്ത്യക്കാരുടെയും പിന്തുണയും ആവേശവും ഒപ്പമുണ്ടെന്ന് മോദി

ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ കോളിൽ സംസാരിച്ച് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. ബഹിരാകാശത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് ശുഭാംശു ...

യോഗ ജീവിതരീതി, സമാധാനം കൊണ്ടുവരും:ലോകത്തെ ഒന്നിപ്പിക്കും;നരേന്ദ്ര മോദി

യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം വിശാഖപട്ടണത്ത് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണെന്ന്പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത ബഹുമതി ; ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് മൂന്നാമൻ’ സമർപ്പിച്ച് സൈപ്രസ് പ്രധാനമന്ത്രി

നിക്കോഷ്യ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് സൈപ്രസ്. സൈപ്രസിന്‍റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കം : സൈപ്രസിൽ ഉജ്ജ്വല സ്വീകരണം

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽനേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. തിങ്കളാഴ്ച പ്രസിഡൻഷ്യൽ പാലസിൽനടക്കുന്ന ...

മോദിയ്ക്ക് റെഡ് കാർപെറ്റ് സ്വീകരണമൊരുക്കി സൈപ്രസ് ; നേരിട്ട് സ്വീകരിക്കാനെത്തി പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്

ന്യൂഡൽഹി : ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സൈപ്രസിൽ എത്തി. ഊഷ്മളമായ സ്വീകരണമാണ് സൈപ്രസ് ഇന്ത്യൻ പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. സൈപ്രസ് ...

മോദിയെ വിളിച്ച് ബെഞ്ചമിൻ നെതന്യാഹു ; സംഘർഷ സാഹചര്യങ്ങൾ വിശദീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ...

പരസ്പര ബഹുമാനം നമ്മളെ നയിക്കും: ബന്ധങ്ങൾ വഷളാകുന്നതിനിടെ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി മുഹമ്മദ് യൂനുസ്

ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി ബംഗ്ലാദേശിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇന്ത്യയും ബംഗ്ലാദേശും പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് ...

കശ്മീരിലെ വികസനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർ ആദ്യം മോദിയെ നേരിടേണ്ടി വരും, ഓപ്പറേഷൻ സിന്ദൂർ പാകിസ്താന് നാണം കെട്ട ഓർമ്മ; പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ എന്നത് പാകിസ്താന് എന്നും ഒരു നാണം കെട്ട ഓർമ്മയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂർ' എന്ന് പാകിസ്താൻ കേൾക്കുമ്പോഴെല്ലാം, ആ നാണംകെട്ട പരാജയം അവർ ...

ചെനാബ് പാലവും ഇന്ത്യയിലെ ആദ്യ കേബിൾ സ്റ്റേ റെയിൽ പാലമായ അഞ്ജി പാലവും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; കത്ര-ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസിനും ഫ്ലാഗ് ഓഫ്

ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ ആർച്ച് പാലമായ ചെനാബ് റെയിൽ പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ...

പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ല; ഷെഹബാസ് ഷെരീഫ്

പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനും സൈനിക ...

നാരിശക്തിയെ വെല്ലുവിളിച്ചാണ് ഭീകരർ അവരുടെ നാശം വിതച്ചത്; സിന്ദൂരം ഇപ്പോൾ വീര്യത്തിന്റെ പ്രതീകമായി മാറി;പ്രധാനമന്ത്രി

ഇന്ത്യയുടെ 'നാരി ശക്തി'യെ വെല്ലുവിളിച്ചുകൊണ്ടാണ് പാകിസ്താനിലെ തീവ്രവാദികൾ സ്വന്തം നാശം വിതച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു , ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ...

ഇത് സ്വപ്നനിമിഷം ; പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട്, കാൽ തൊട്ടുവന്ദിച്ച് വൈഭവ് സൂര്യവംശി

പട്ന : 2025ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യൻ കായിക പ്രേമികളുടെ മുഴുവൻ ശ്രദ്ധയും ആകർഷിച്ച താരമാണ് വൈഭവ് സൂര്യവംശി. ഐപിഎൽ കളിക്കുന്ന ...

പാക് വ്യോമതാവളം മിനിറ്റുകൾക്കുള്ളിൽ തകർത്തു; ഇതാണ് പുതിയ ഇന്ത്യയുടെ ശക്തി; ഓപ്പറേഷൻ സിന്ദൂർ തുടരുന്നു: നരേന്ദ്രമോദി

ഓപ്പറേഷൻ സിന്ദൂരിൽ മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പാകിസ്താനിലെ വ്യോമതാവളങ്ങൾ നശിപ്പിച്ചു , ഇത് പുതിയ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ ഒരു റാലിയെ ...

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

1947ൽ തന്നെ കശ്മീരിലെ തീവ്രവാദികളെ ഫലപ്രദമായി നേരിടേണ്ടതായിരുന്നവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിഭജനത്തിനു ശേഷമുള്ള ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്. ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് പതിറ്റാണ്ടുകളായി രാജ്യത്തെ ബാധിച്ച അതേ ഭീകരതയുടെ ...

Page 1 of 68 1 2 68

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist