Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

രാജവംശത്തിൽ പിറവികൊള്ളുന്ന ആൺകുട്ടികളെ രാമന്റെ അവതാരമായി കാണുന്ന ഒരു നാട് ; ഇത് തായ്‌ലൻഡിലെ അയോദ്ധ്യ

by Brave India Desk
Nov 30, 2023, 10:11 pm IST
in News, International, Culture
Share on FacebookTweetWhatsAppTelegram

സരയൂ നദീതീരത്തെ രഘുവംശ സാമ്രാജ്യം അയോദ്ധ്യ നമുക്കെല്ലാവർക്കും പരിചിതമായിരിക്കും. എന്നാൽ ഇന്ത്യയിൽ മാത്രമല്ല അയോദ്ധ്യ ഉള്ളത്. തായ്‌ലന്റിലും ഉണ്ട് ഒരു അയോധ്യ. അയുത്തയ എന്നാണ് പ്രാദേശികമായി ഈ നാട് അറിയപ്പെടുന്നത്. ഭഗവാൻ ശ്രീരാമനുമായി ബന്ധപ്പെട്ട നിരവധി കഥകളും ഐതിഹ്യങ്ങളും ഇവിടെ കാണാൻ കഴിയും.

Stories you may like

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

ഇവിടത്തെ രാജാക്കന്മാരുടെ സ്ഥാനപ്പേര് പോലും രാമ എന്നാണ്. രാജവംശത്തിൽ ജനിക്കുന്ന ഭാവി രാജാവ് ആകേണ്ട ആൺകുട്ടികളെ ശ്രീരാമന്റെ ആവതാരമായി ആണ് ഇവർ കണക്കാക്കുന്നത്. 14-ആം നൂറ്റാണ്ട് മുതൽ 18-ആം നൂറ്റാണ്ട് വരെ 400 വർഷക്കാലം തായ്‌ലൻഡിൽ അഭിവൃദ്ധി പ്രാപിച്ചിരുന്ന രാജവംശം ആയിരുന്നു അയുത്തയ. രാമതിബോഡി ഒന്നാമൻ സ്ഥാപിച്ച അയുത്തയ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായിരുന്നു.

നിലവിൽ ബുദ്ധമത വിശ്വാസമാണ് തായ്‌ലൻഡിൽ നിലനിൽക്കുന്നതെങ്കിലും രാമായണത്തിന്റെ വലിയ സാന്നിദ്ധ്യം ഇവിടെ കാണാൻ കഴിയും. അയുത്തയയിലെ രാജകൊട്ടാരത്തിന്റെ ചുവരുകളിൽ പോലും ഈ ഇതിഹാസ കാവ്യത്തിന്റെ വിവിധ ചിത്രീകരണങ്ങൾ കാണാവുന്നതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ അയുത്തയ ബർമ്മക്കാർ കൈയേറുകയും വലിയ രീതിയിൽ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

പല പുരാതന നിർമ്മിതികളും ഈ പ്രദേശത്ത് നശിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അവശേഷിക്കുന്ന പലതും പുരാതന സ്മാരകങ്ങളായി സംരക്ഷിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. കടലുമായി ബന്ധിപ്പിക്കുന്ന മൂന്ന് നദികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് അയുത്തയ സ്ഥിതി ചെയ്യുന്നത്. അയുത്തയയിൽ പല പുരാതന ക്ഷേത്രങ്ങളുടെയും അവശിഷ്ടഭാഗങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ ഇന്ന് യുനെസ്കോയുടെ ഒരു ലോക പൈതൃക പ്രദേശമാണ് അയുത്തയ.

Tags: ThailandLord RamAyutthaya
Share1TweetSendShare

Latest stories from this section

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology