പാർലമെന്റിൽ ഭൂരിപക്ഷം നേടി ; അനുതിൻ ചർൺവിരാകുൽ പുതിയ തായ്‌ലൻഡ് പ്രധാനമന്ത്രി
ബാങ്കോക്ക് : തായ്‌ലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി അനുതിൻ ചർൺവിരാകുൽ. സെപ്റ്റംബർ 5 ന് ബാങ്കോക്കിൽ പാർലമെന്റിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിലൂടെ ആണ് അനുതിൻ ചർൺവിരാകുൽ പുതിയ ...