Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പാഠ്യപദ്ധതിയിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്താൻ സർവ്വകലാശാലകളോട് ആവശ്യപ്പെട്ട് യു ജി സി

യോഗ്യരായ ഓരോ വിദ്യാർത്ഥിക്കും വോട്ടർ ഐഡികൾ കൈമാറുക, മോക്ക് പോൾ സംഘടിപ്പിക്കുക, വിദ്യാർത്ഥികളെക്കൊണ്ട് വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നീ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ശക്തമായ ഒരു സംവിധാനം വികസിപ്പിക്കുക, യു ജി സി സർവ്വാലാശാലകളോട് ആവശ്യപ്പെട്ടു

by Brave India Desk
Dec 20, 2023, 05:18 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പാഠ്യപദ്ധതിയിൽ “തിരഞ്ഞെടുപ്പ് സാക്ഷരത” കൂടി ഉൾപ്പെടുത്താൻ സർവകലാശാലകളോടും കോളേജുകളോടും ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി).

യോഗ്യരായ ഓരോ വിദ്യാർത്ഥിക്കും വോട്ടർ ഐഡികൾ കൈമാറുക, മോക്ക് പോൾ സംഘടിപ്പിക്കുക, വിദ്യാർത്ഥികളെക്കൊണ്ട് വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നീ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ശക്തമായ ഒരു സംവിധാനം വികസിപ്പിക്കുക, യു ജി സി സർവ്വാലാശാലകളോട് ആവശ്യപ്പെട്ടു

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

2023 നവംബർ 2 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തമ്മിൽ വോട്ടർ -വിദ്യാഭ്യാസം, സംയോജിപ്പിക്കുന്നതിനായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായി അറിയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ ചൊവ്വാഴ്ച രാജ്യത്തെ എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർക്കും എല്ലാ കോളേജുകളിലെയും പ്രിൻസിപ്പൽമാർക്കും കത്തെഴുതി. ഭാവി വോട്ടർമാരെയും പുതിയ വോട്ടർമാരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ പങ്കാളികളാക്കുന്നതിനായി യൂണിവേഴ്സിറ്റി/ കോളേജ് വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഔപചാരികമായി തിരഞ്ഞെടുപ്പ് സാക്ഷരത നടപ്പിലാക്കണം എന്നാവശ്യപ്പെട്ടായിരുന്നു അത്.

ധാരണാപത്രത്തിന് കീഴിൽ, “നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ” ഒരു ലിസ്റ്റ് കമ്മീഷൻ പങ്കുവെക്കുകയുണ്ടായി. രാജ്യത്തെ ജനാധിപത്യത്തിന്റെ മഹിമ വർദ്ധിപ്പിക്കുന്നതിന്” യു ജി സി നിർദ്ദേശിച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു.

Tags: mou to universitiesugc
Share
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology