ugc

syro malabar church on ugc draft

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നില്ല; പുതിയ യുജിസി കരട് ഭേദഗതിക്കെതിരെ സിറോ മലബാര്‍ സഭ

ചങ്ങനാശ്ശേരി: പുതുതായി അവതരിപ്പിച്ച യുജിസി കരട് ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്ന് സിറോ മലബാര്‍ സഭ. പുതിയ കരട് ഭേദഗതി ന്യൂനപക്ഷ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും ...

കേരളത്തിലെ രണ്ട് സർവകലാശാലകൾ വ്യാജന്മാർ ; രാജ്യത്ത് 21 വ്യാജ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നതായി യുജിസി

ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിൽ ...

പ്രിയ വർഗീസിന്റെ നിയമനം നിലനിൽക്കില്ല; കേന്ദ്ര ചട്ടങ്ങളിൽ നിന്നും വ്യതിചലിയ്ക്കാൻ കേരളത്തിനാവില്ലെന്ന് യുജിസി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന നിലപാടിലുറച്ച് യുജിസി. പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന് യുജിസി ആവർത്തിച്ചു. കേരള ...

എം ഫിലിന്‌ ഇനി മുതൽ യോഗ്യതയില്ല. വിദ്യാർത്ഥികൾക്ക് അഡ്മിഷൻ കൊടുക്കരുതെന്ന് സർവകലാശാലകൾക്ക് കത്തയച്ച് യു ജി സി

ന്യൂഡൽഹി: 2023-24 അക്കാദമിക് സെഷനിലേക്കുള്ള എംഫിൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കാൻ നിർദേശിച്ച് യുജിസി സെക്രട്ടറി മനീഷ് ജോഷി എല്ലാ സർവകലാശാലകൾക്കും കത്ത് നൽകി. യുജിസിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ ...

പാഠ്യപദ്ധതിയിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്താൻ സർവ്വകലാശാലകളോട് ആവശ്യപ്പെട്ട് യു ജി സി

ന്യൂഡൽഹി: പാഠ്യപദ്ധതിയിൽ "തിരഞ്ഞെടുപ്പ് സാക്ഷരത" കൂടി ഉൾപ്പെടുത്താൻ സർവകലാശാലകളോടും കോളേജുകളോടും ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). യോഗ്യരായ ഓരോ വിദ്യാർത്ഥിക്കും വോട്ടർ ഐഡികൾ കൈമാറുക, മോക്ക് ...

ഇന്ത്യയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി

ന്യൂഡൽഹി : ഇന്ത്യയിൽ സർക്കാർ അംഗീകാരമില്ലാതെ യൂണിവേഴ്സിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പുറത്തുവിട്ടു. ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ...

കോളേജിൽ പഠിപ്പിക്കാൻ ഇനി പിഎച്ച്ഡി വേണ്ട; മാനദണ്ഡം പുതുക്കി

ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള മാനദണ്ഡം യുജിസി പുതുക്കി.പുതുക്കിയ മാനദണ്ഡം അനുസരിച്ച് യോഗ്യതയായി ഇനി പിഎച്ച്ഡി നിർബന്ധമില്ല. NET,SET (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ), SLET (സ്റ്റേറ്റ് ...

പ്രവേശനം റദ്ദാക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് തിരികെ നൽകണം ; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി യു ജി സി പുതിയ മാനദണ്ഡം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം യുജിസി പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം പ്രവേശനം നേടിയ വിദ്യാർത്ഥികൾ അഡ്മിഷൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്താൽ ...

പഴയിടത്തിനെതിരായ ജാതി അധിക്ഷേപം; അരുൺ കുമാറിനെതിരായ അന്വേഷണം വേഗത്തിലാക്കി യുജിസി; കേരളസർവകലാശാലയ്ക്ക് കത്തയച്ചു

ന്യൂഡൽഹി/ തിരുവനന്തപുരം: പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ഡോ. അരുൺ കുമാറിന്റെ ജാതി അധിക്ഷേപത്തിൽ അന്വേഷണം വേഗത്തിലാക്കി യുജിസി. സംഭവത്തിൽ കേരള സർവ്വകലാശലയ്ക്ക് കത്ത് അയച്ചു. യുജിസി ജോയിന്റ് ...

പഴയിടത്തിനെതിരായ പരാമർശം; അരുൺ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി

തിരുവനന്തപുരം : പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിൽ മുൻ മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ അരുൺകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി. ആർഎസ്എസ് പ്രഞ്ജാ പ്രവാഹ് അഖില ഭാരതീയ സംയോജകൻ ...

പ്ലസ് ടു മാർക്കിന്റെ ബലത്തിൽ ഇനി പ്രവേശനം ഇല്ല; ജെ എൻ യു ഉൾപ്പെടെ 45 കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിന് പൊതുപരീക്ഷ; ന്യൂനപക്ഷ പദവിയുള്ള സർവകലാശാലകൾക്കും ഉത്തരവ് ബാധകം

ഡൽഹി: ജെ എൻ യു, ഡൽഹി  ഉൾപ്പെടെ രാജ്യത്തെ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ. 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന ...

‘ടീച്ചറെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത്, ഗമകൂട്ടാൻ കളവ് പറയരുത്‘; മന്ത്രി ബിന്ദു യുജിസി നിയമ പ്രകാരം പ്രൊഫസറല്ലെന്ന് ബി ഗോപാലകൃഷ്ണൻ

തൃശൂർ: ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആർ ബിന്ദു യുജിസി നിയമ പ്രകാരം പ്രൊഫസറല്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സത്യം ഇതായിരിക്കെ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ...

സർവകലാശാല പരീക്ഷകൾ സെപ്റ്റംബർ 31നകം പൂർത്തിയാക്കണം : യു.ജി.സി നിർദ്ദേശം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ സർവ്വകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 31നകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി.യു.ജി.സി എടുത്ത തീരുമാനം ശരി വച്ചു കൊണ്ടാണ് പരമോന്നത കോടതി ഈ ...

“എന്തു പ്രതിബന്ധം വന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കും” : അതിനു വേണ്ട രാഷ്ട്രീയ ഇച്ഛാശക്തി താൻ പ്രകടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : എന്തു പ്രതിബന്ധം വന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉന്നത വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ പരിഷ്കാരം എന്ന വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ...

കൊവിഡ് 19; കോളേജുകളിലെ അദ്ധ്യയന വർഷം സെപ്തംബറിൽ ആരംഭിച്ചാൽ മതിയെന്ന് യുജിസി

ഡൽഹി: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ  രാജ്യത്തെ കോളേജുകളിലെ പുതിയ അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യുജിസി ഉപസമിതിയുടെ നിര്‍ദ്ദേശം. വര്‍ഷാന്ത്യ പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ...

സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല, മൂല്യനിർണയ ക്യാമ്പുകളും നടത്തും : യുജിസി നിർദ്ദേശങ്ങൾ പാടേ തള്ളി കേരള സർക്കാർ

കേരളത്തിൽ സർവകലാശാല പരീക്ഷകൾ നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ആണ് മുൻപേ നിശ്ചയിച്ചപ്രകാരം പരീക്ഷകൾ നടത്തുമെന്ന് അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ, ...

സർവകലാശാല പരീക്ഷകൾ നടക്കില്ല : മൂല്യനിർണയങ്ങളും പരീക്ഷകളും മാറ്റി വെക്കണമെന്ന് നിർദേശിച്ച് യുജിസി

രാജ്യത്തെ എല്ലാ സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് യുജിസി നിർദ്ദേശം പുറപ്പെടുവിച്ചു.കോവിഡ്-19 ഭീതി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. ഈ മാസം അവസാനം വരെ മൂല്യനിർണയ ക്യാമ്പുകളും ...

ഒരേസമയം ഒന്നിലധികം ബിരുദം നേടാനുള്ള അവസരമൊരുക്കി യുജിസി

വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം ഒന്നിലധികം ബിരുദ കോഴ്‌സുകള്‍ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി യുണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍. ഒരേ സമയം ഒന്നിലധികം കോഴ്‌സുകള്‍ പഠിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനായി യു ജി ...

മെയ് 21 തീവ്രവാദ വിരുദ്ധദിനമായി ആചരിക്കാന്‍ സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം

രാജ്യത്തെ സർവകലാശാലകൾ മെയ് 21 തീവ്രവാദ വിരുദ്ധദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കി യുജിസി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദ വിരുദ്ധദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ...

‘സര്‍ജിക്കല്‍ സ്‌ട്രൈക് ഡേ’ ആഘോഷം ബംഗാളിലെ കോളേജുകളില്‍ വേണ്ടെന്ന് മമത സര്‍ക്കാര്‍: യുജിസി നിര്‍ദ്ദേശത്തിന് പിന്നില്‍ ബിജെപി അജണ്ടയെന്ന് ബംഗാള്‍ മന്ത്രി

അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈകിലൂടെ നല്‍കിയ തിരിച്ചടി ആഘോഷിക്കാനുള്ള യുജിസി തീരുമാനം തള്ളി ബംഗാള്‍ സര്‍ക്കാര്‍. സെപ്തംബര്‍ 19ന് രാജ്യത്തെ കോളഏജുകളില്‍ മിന്നലാക്രമണത്തിന്റെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist