കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടില്ലെന്ന് ഹൈക്കോടതി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ പോസ്റ്റുമാര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞത് നിരവധി കത്തുകള്‍ കിട്ടുന്നുണ്ടെന്നും കത്തില്‍ പലരുടെയും പേരുകള്‍ ആരോപിക്കുന്നുണ്ടെന്നും കമാല്‍ പാഷ പറഞ്ഞു.
Discussion about this post