Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചിത്രക്കെതിരെ പരാമർശത്തിൽ പിന്തുണയില്ല ; ഗായക സംഘടനയില്‍ നിന്ന് രാജിവച്ച് സൂരജ് സന്തോഷ്

by Brave India Desk
Jan 18, 2024, 07:09 am IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

കൊച്ചി: വിവാദ ഗായകൻ സൂരജ് സന്തോഷ് ഗായക സംഘടനയില്‍ നിന്ന് രാജിവച്ചു. തനിക്ക് ഗായക സംഘടനാ ഒരു പിന്തുണയും നൽകുന്നില്ല എന്നതിനാലാണ് ഇതെന്ന് സൂരജ് സന്തോഷ് വ്യക്തമാക്കി.രാജ്യത്തിൻറെ അഭിമാന ഗായികയായ കെ എസ് ചിത്രക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് സംഘടനയിൽ നിന്നും ഒരു പിന്തുണയും ലഭിച്ചിരുന്നില്ല. മറിച്ച് പൊതുജനങ്ങളുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയും ഭാഗത്ത് നിന്നും വിമർശനം രൂക്ഷമാവുകയും ചെയ്തിരുന്നു. ഇത്തരം വിമർശനങ്ങളിൽ പിന്തുണച്ചില്ല എന്ന് കാണിച്ചാണ് ഗായക സംഘടനയിൽ നിന്നും സൂരജ് സന്തോഷ് രാജി വച്ചത്

ഏതാനും നാളുകള്‍ക്ക് മുന്‍പാണ് രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു വീഡിയോ കെ എസ് ചിത്ര പങ്കിട്ടത്. പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണം എന്നും ചിത്ര ഭക്ത ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഇടത് പക്ഷ രാഷ്ട്രീയം പിന്തുടരുന്നവരുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള അധിക്ഷേപമാണ് ചിത്രക്ക് നേരിടേണ്ടി വന്നത്.

Stories you may like

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്! 

ഇതിനെ തുടർന്ന് ചിത്രക്ക് പിന്തുണയായി പല പ്രശസ്ത വ്യക്തിത്വങ്ങളും രംഗത്ത് വന്നിരുന്നു. നിങ്ങൾക്ക് രാമനാമം ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അത് ചെയ്യണ്ട, അധിക്ഷേപിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു കൊണ്ട് ശ്രീകുമാരൻ തമ്പി മുന്നോട്ട് വന്നത് ശ്രദ്ധേയമായിരുന്നു. ഇത്തരത്തിൽ പല കോണുകളിൽ നിന്നും വിമർശനങ്ങൾ സൂരജ് സന്തോഷിനെതിരെ വന്നതിൽ ഗായകൻ അസ്വസ്ഥനായിരുന്നു. പ്രസ്തുത വിഷയത്തിൽ തനിക്ക് ഒരു പിൻതുണയും ഗായകരുടെ സംഘടന നൽകിയില്ല എന്നാരോപിച്ചാണ് ഇപ്പോൾ സൂരജ് സന്തോഷ് രാജി വച്ചിരിക്കുന്നത്

Tags: k s chithrasooraj santhoshrama nama chant controversy
Share1TweetSendShare

Latest stories from this section

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

വീട്ടിലെ പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും’; ഇ-വേസ്റ്റിൽ നിന്ന് പോർവിമാനങ്ങൾ നിർമ്മിക്കാൻ ഭാരതം;വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പ്രതിരോധ മേഖല!

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

ബംഗ്ലാദേശ് ക്രിക്കറ്റിൽ പൊട്ടിത്തെറി; ആസിഫ് നസ്‌റുൽ കടുത്ത നുണയൻ! ലോകകപ്പ് മുടങ്ങിയതോടെ താരങ്ങൾ മാനസിക കോമയിൽ; ആഞ്ഞടിച്ച് കോച്ച്

Discussion about this post

Latest News

ഇതിലും ഭേദം ബഹിഷ്കരമായിരുന്നു, കൊളംബോയിൽ ഇന്ത്യൻ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ കരിഞ്ഞ് പാക്കിസ്ഥാൻ; എതിരാളികളെ തകർത്തെറിഞ്ഞ് സൂര്യയും പിള്ളേരും

ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ്; പരിശീലനത്തിനിടെ സൂപ്പർതാരത്തിന് പരിക്ക്

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

ജിസിഡിഎയുടെ ‘പണി’ ബ്ലാസ്റ്റേഴ്‌സിന്; കൊച്ചിയിൽ വാർത്താസമ്മേളനം മുടങ്ങി, സ്റ്റേഡിയം വാടകയിൽ വീണ്ടും തർക്കം

ജിസിഡിഎയുടെ ‘പണി’ ബ്ലാസ്റ്റേഴ്‌സിന്; കൊച്ചിയിൽ വാർത്താസമ്മേളനം മുടങ്ങി, സ്റ്റേഡിയം വാടകയിൽ വീണ്ടും തർക്കം

സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്! 

സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്! 

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

SUPER 8: ആ താരത്തെ ഇന്ത്യ സൂക്ഷിക്കുക, അഭിഷേക് ആദ്യ ഓവറിൽ അങ്ങനെ ചെയ്യണം; ആകാശ് ചോപ്രയുടെ സ്പെഷ്യൽ ടിപ്‌സ്

SUPER 8: ആ താരത്തെ ഇന്ത്യ സൂക്ഷിക്കുക, അഭിഷേക് ആദ്യ ഓവറിൽ അങ്ങനെ ചെയ്യണം; ആകാശ് ചോപ്രയുടെ സ്പെഷ്യൽ ടിപ്‌സ്

വീട്ടിലെ പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും’; ഇ-വേസ്റ്റിൽ നിന്ന് പോർവിമാനങ്ങൾ നിർമ്മിക്കാൻ ഭാരതം;വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പ്രതിരോധ മേഖല!

വീട്ടിലെ പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും’; ഇ-വേസ്റ്റിൽ നിന്ന് പോർവിമാനങ്ങൾ നിർമ്മിക്കാൻ ഭാരതം;വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പ്രതിരോധ മേഖല!

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology