ചിത്രക്കെതിരെ പരാമർശത്തിൽ പിന്തുണയില്ല ; ഗായക സംഘടനയില്‍ നിന്ന് രാജിവച്ച് സൂരജ് സന്തോഷ്
കൊച്ചി: വിവാദ ഗായകൻ സൂരജ് സന്തോഷ് ഗായക സംഘടനയില്‍ നിന്ന് രാജിവച്ചു. തനിക്ക് ഗായക സംഘടനാ ഒരു പിന്തുണയും നൽകുന്നില്ല എന്നതിനാലാണ് ഇതെന്ന് സൂരജ് സന്തോഷ് വ്യക്തമാക്കി.രാജ്യത്തിൻറെ ...