Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

എൽ ടി ടി ഇ യെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഓഫീസുകളിൽ എൻ ഐ എ റെയ്‌ഡ്‌

by Brave India Desk
Feb 2, 2024, 04:51 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ശിവഗംഗ, ചെന്നൈ എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ  അനവധി മേഖലകളിൽ റെയ്‌ഡ്‌ നടത്തി ദേശീയ അന്വേഷണ ഏജൻസി. എൽ ടി ടി ഇ യുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാം തമിഴർ പാർട്ടി (എൻടികെ) ഭാരവാഹികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്ച പരിശോധന നടത്തിയത് .

ഇത് സംബന്ധിച്ച ഔദ്യോഗിക പത്രകുറിപ്പുകൾ ഒന്നും ദേശീയ അന്വേഷണ ഏജൻസി ഇറക്കിയിട്ടില്ലെങ്കിലും ശ്രീലങ്കൻ തമിഴ് വിഘടനവാദി ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളത്തിൻ്റെ (എൽടിടിഇ) പുനരുജ്ജീവനത്തിലും അനുബന്ധ സാമ്പത്തിക പ്രവർത്തനങ്ങളിലും എൻടികെ പ്രവർത്തകർക്ക് പങ്കുണ്ടെന്നു സംശയിക്കുന്നതിനാലാണ് തിരച്ചിൽ നടത്തിയതെന്നാണ് റിപ്പോർട്ട്.

Stories you may like

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

അനവധി കാഴ്ചക്കാരുള്ള സട്ടൈ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന എൻടികെയുടെ പ്രചാരണ സെക്രട്ടറിയായ ദുരൈമുരുഗൻ, എൻഐഎ നിരീക്ഷണത്തിലുള്ള പ്രധാന പാർട്ടി ഭാരവാഹികളിൽ ഒരാളാണ്. ദുരൈമുരുഗൻ ഉൾപ്പെടെ ഏഴ് എൻടികെ അംഗങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി റെയ്‌ഡ്‌ നടത്തിയത്. ദുരൈ മുരുഗന്റെ പക്കൽ നിന്നും നിരവധി പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുത്തുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: ltteNIA raid tamilnaduNaam Tamizhar kachi
Share9
Tweet
Send
Share

Latest stories from this section

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ബുദ്ധി തിരികെ വരട്ടെ, സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച’; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് കടുത്ത നിബന്ധനയുമായി ഷെഹ്ബാസ് ഷെരീഫ്!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

Latest News

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

വക്കീൽ പണി കളഞ്ഞ് ആശാരിമാരുടെ കൂടെ കൂടിയവൻ കോടീശ്വരനായ ചരിത്രം!ഫെവികോൾ

രോഹിത് തന്നെ മതിയായിരുന്നു ഏകദിന ടീമിന്റെ നായകനായിട്ട്, അദ്ദേഹത്തെ മാറ്റിയിട്ട് ഒരു ആവശ്യവും ഇല്ലായിരുന്നു: വസീം ജാഫർ

രോഹിത് തന്നെ മതിയായിരുന്നു ഏകദിന ടീമിന്റെ നായകനായിട്ട്, അദ്ദേഹത്തെ മാറ്റിയിട്ട് ഒരു ആവശ്യവും ഇല്ലായിരുന്നു: വസീം ജാഫർ

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

വിദേശ മിഠായികളോട് പൊരുതി ജയിച്ച ഇന്ത്യൻ റെയിൻബോ കാൻഡി;എനിക്ക് ചുവപ്പ് മതി, നിനക്ക് പച്ച തരാം’ – ഈ ഡയലോഗ് പറയാത്തവരുണ്ടോ?

നമ്മുടെ ബാല്യം കളർഫുള്ളാക്കിയ പോപ്പിൻസ്

ഇലയിട്ട് കാത്തിരുന്നിട്ട് സദ്യ ഇല്ലെന്ന് പറയുന്ന അവസ്ഥ, ലഭ്യത അറിയിച്ചിട്ടും പുറത്ത്; രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി

ഇലയിട്ട് കാത്തിരുന്നിട്ട് സദ്യ ഇല്ലെന്ന് പറയുന്ന അവസ്ഥ, ലഭ്യത അറിയിച്ചിട്ടും പുറത്ത്; രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

നാല് തുള്ളിയിൽ തുടങ്ങിയ ₹17,000 കോടി സാമ്രാജ്യം! ആരും പറയാത്ത ഉജാല മാജിക്

മടങ്ങിവരവ് രാജകീയം, ആദ്യ പത്തിലേക്ക് തിരിച്ചെത്തി കെഎൽ രാഹുൽ; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിങ് കരുത്ത്

മടങ്ങിവരവ് രാജകീയം, ആദ്യ പത്തിലേക്ക് തിരിച്ചെത്തി കെഎൽ രാഹുൽ; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിങ് കരുത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies