Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദേശീയ പെൻഷൻ സംവിധാനത്തിൽ ഏപ്രിൽ 1 മുതൽ മാറ്റം ; എൻ പി എസ് അക്കൗണ്ടുകളുടെ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കി

by Brave India Desk
Feb 28, 2024, 02:51 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ദേശീയ പെൻഷൻ ആയ നാഷണൽ പെൻഷൻ സിസ്റ്റത്തിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം വരുന്നതാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഏപ്രിൽ ഒന്നു മുതൽ എൻ പി എസ് അക്കൗണ്ടുകളുടെ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കി.

ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള മാറ്റങ്ങളാണ് ദേശീയ പെൻഷൻ സംവിധാനത്തിൽ വരുത്തിയിട്ടുള്ളത്. എൻപിഎസ് ഇടപാടുകൾക്കായി സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസിയുടെ വെബ്സൈറ്റിൽ പ്രവേശിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള നോഡൽ ഓഫീസുകളും അവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും പ്രത്യേക പാസ്സ്‌വേർഡുകൾ ഉപയോഗിക്കേണ്ടതാണ്. സെൻട്രൽ റെക്കോർഡ് കീപ്പിംഗ് സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിനായി ഇനിമുതൽ ഉപഭോക്താവിന്റെ ആധാർ നമ്പർ അടിസ്ഥാനമാക്കിയുള്ള അധിക സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.

Stories you may like

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

സർക്കാർ മേഖലയ്ക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാനും ഉപഭോക്താക്കളെ വിവരം അറിയിക്കാനും ശ്രമിക്കണമെന്ന് പി എഫ് ആർ ഡി എ അറിയിച്ചു. ഇനിമുതൽ ദേശീയ പെൻഷൻ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ലോഗിൻ വെരിഫിക്കേഷൻ അവരുടെ യൂസർ ഐഡിയുമായി ലിങ്ക് ചെയ്യും. തുടർന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ഒ ടി പി വരുന്നതാണ്. ഈ ഒ ടി പി ഉപയോഗിച്ച് മാത്രമായിരിക്കും ഇനിമുതൽ എൻപിഎസ് അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ കഴിയുകയുള്ളൂ.

Tags: national pension schemeNPSadhaar verification
Share4
Tweet
SendShare

Latest stories from this section

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

Latest News

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ബലൂചിസ്ഥാനിൽ നടക്കുന്നത് വിദേശ രാജ്യങ്ങളുടെ നിഴൽ യുദ്ധം’; പാകിസ്താൻ ജനറൽ അസിം മുനീർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology