Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

നല്ല ഹിന്ദി സിനിമകൾ തേടി വന്നിട്ടുണ്ട്; പക്ഷേ അമ്മ വിട്ടില്ല ; വെളിപ്പെടുത്തലുമായി ശോഭന

by Brave India Desk
Mar 22, 2024, 04:44 pm IST
in Entertainment
Share on Facebook
Tweet
WhatsAppTelegram

ഒരിക്കലും മറക്കാനാവാത്ത ധാരാളം കഥാപാത്രങ്ങൾ മലയാള സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ച നടി ശോഭന 54ാ0 പിറന്നാൾ നിറവിലാണ്. വർഷങ്ങളേറെ പിന്നിട്ടെങ്കിലും ശോഭന അവതരിപ്പിച്ച ഗംഗയെയും നാഗവല്ലിയെയും മറക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. 2020 ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭനയെ അവസാനമായി മലയാളികൾ കണ്ടത്. ഒരു ഘട്ടത്തിൽ അവർ നൃത്തത്തിന് കൂടുതൽ ശ്രദ്ധ നൽകി സിനിമകളുടെ കാര്യത്തിൽ സെലക്ടീവാകുകയായിരുന്നു.

സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ബോളിവുഡിൽ നിന്ന് അവസരങ്ങൾ തേടിയെത്തിയപ്പോഴും ശോഭന അത് ഒഴിവാക്കുകയാണ് ചെയ്തത്. ബോളിവുഡ് നടിക്ക് വേണ്ട സ്‌ക്രീൻ പ്രസൻസും ഭാഷാ പ്രാവീണ്യവുമെല്ലാം ശോഭനയ്ക്ക് ഉണ്ടെങ്കിലും എന്തുകൊണ്ട് നടി ബോളിവുഡിൽ സജീവമായില്ല എന്ന ചോദ്യം ആരാധകർക്കുണ്ട്. ഇന്ത്യൻ സിനിമയുടെ ഏറ്റവും ഉയരങ്ങളിൽ എത്താമായിരുന്ന സുവർണ്ണ അവസരങ്ങൾ എന്തുകൊണ്ടാണ് താൻ വേണ്ടെന്ന് വെച്ചതെന്ന് നടി പറയുന്നതിങ്ങനെയാണ്.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

പോപ്പുലാരിറ്റിയ്ക്ക് വേണ്ടിയുള്ള ശ്രമം അന്ന് ഇല്ലായിരുന്നു. ആ സമയത്ത് ഒരു നല്ല വർക്ക് ചെയ്യണമെന്നേയുള്ളു. നല്ല മലയാള സിനിമകൾ വിട്ട് ആരെങ്കിലും ഒരു ഹിന്ദി പടം ചെയ്യുമോ. എന്നാൽ ഹിന്ദിയിൽ ചില അഭിനയ ആഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയിൽ മാധുരി ദീക്ഷിതിന്റെ റോൾ ചെയ്താൽ എങ്ങനെ ആയിരിക്കുമെന്നൊക്കെ ചിന്തിക്കുമായിരുന്നു.

നല്ല ഹിന്ദി സിനിമകൾ തേടി വന്നിട്ടുണ്ട്. രാജ് കപൂറിന്റെ സിനിമയൊക്കെ വന്നിരുന്നു. പക്ഷെ അമ്മ വിട്ടില്ല. ഒരു നല്ല പ്രൊജക്ട് വന്നിരുന്നെങ്കിൽ മലയാളത്തിൽ നിന്നും ഒഴിവുണ്ടായിരുന്നെങ്കിൽ ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെ ഒന്നും വന്നില്ലെന്നും ശോഭന പറഞ്ഞു.

അതേസമയം അനൂപ് സത്യൻ സിനിമയിൽ മോഹൻലാലിനൊപ്പം ശോഭനയും വേഷമിടുന്നുവെന്ന് സൂചനയുണ്ട്. മലയാളത്തിന്റെ പ്രിയ ജോഡികൾ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളമാണ്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന റോഡ് മൂവിയാകും ഇതെന്നാണ് അനൗദ്യോഗിക വിവരം. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും മികച്ചൊരു ചിത്രം തന്നെയാകും അനൂപിന്റേതെന്നും എവർഗ്രീൻ കോമ്പോകൾ ഒന്നിക്കുമ്പോൾ കൗതുകമേറുമെന്നുമാണ് പ്രേക്ഷകർ പറയുന്നത്.

Tags: shobhana
Share
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies