Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വ്യാജ വീഡിയോ കോൾ പ്രാങ്കുമായി വീണ്ടും റഷ്യൻ സംഘം ; തട്ടിപ്പിൽ കുടുങ്ങി ഡേവിഡ് കാമറൂൺ

by Brave India Desk
Jun 27, 2024, 06:32 pm IST
in News, UK, International
Share on FacebookTweetWhatsAppTelegram

ലണ്ടൻ : റഷ്യ നടത്തിയ വ്യാജ വീഡിയോ കോൾ തട്ടിപ്പിൽ കുടുങ്ങി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ. മുൻ യുക്രേനിയൻ പ്രസിഡൻ്റ് പെട്രോ പൊറോഷെങ്കയുടെ പേരിലാണ് റഷ്യ ഡേവിഡ് കാമറൂണിനെ കബളിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

പെട്രോ പൊറോഷെങ്ക ആണെന്ന് ധരിച്ച് യുക്രൈനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഡേവിഡ് കാമറൂൺ ഈ വീഡിയോ കോളിൽ സംസാരിക്കുന്നുണ്ട്. സാധാരണ രീതിയിൽ വീടിനുള്ളിൽ ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടതിനാൽ കാമറൂണിന്റെ വസതിയിൽ വച്ചാണ് അദ്ദേഹം തട്ടിപ്പിന് ഇരയായത് എന്ന് കരുതപ്പെടുന്നു. റഷ്യയിലുള്ള ഒരു പ്രാങ്ക് കോളിംഗ് സംഘമാണ് കാമറൂണിനെ ഇത്തരത്തിൽ പറ്റിക്കുകയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.

Stories you may like

യൂസർനെയിം ഫീച്ചർ ഉടൻ നടപ്പിലാക്കില്ല ; കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് പിന്നാലെ വിശദീകരണവുമായി വാട്സാപ്പ്

പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു

പെട്രോ പൊറോഷെങ്കോയുടെ പേരിൽ ഡേവിഡ് കാമറൂൺ കബളിപ്പിക്കപ്പെട്ടിരുന്നതായി നേരത്തെ തന്നെ ലണ്ടനിലെ അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. 15 മിനിറ്റോളം നീണ്ടുനിന്ന വ്യാജ വീഡിയോ കോളിനാണ് കാമറൂൺ ഇരയായത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, തുർക്കി പ്രസിഡൻ്റ് റെസെപ് തയ്യിപ് എർദോഗൻ, മുൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെൻ വാലസ് എന്നിവരും ഇതേ റഷ്യൻ തട്ടിപ്പ് സംഘത്തിന് നേരത്തെ ഇരകളായിരുന്നു.

Tags: UKRussian prankstersdavid cameron
Share29TweetSendShare

Latest stories from this section

അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്ററിന് അറബിക്കടലിൽ അടിയന്തര ലാൻഡിങ് ; ഒരു സൈനികനെ കാണാതായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

Discussion about this post

Latest News

വാട്സ്ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട് ; വ്യക്തിത്വം മറച്ചുവെച്ച് തട്ടിപ്പുകൾ കൂടുമെന്ന് ആശങ്ക

യൂസർനെയിം ഫീച്ചർ ഉടൻ നടപ്പിലാക്കില്ല ; കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് പിന്നാലെ വിശദീകരണവുമായി വാട്സാപ്പ്

പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു

പനാമ കനാലിന്റെ നിയന്ത്രണത്തിൽ കൈകടത്താൻ ചൈനയെ അനുവദിക്കില്ല ; വെല്ലുവിളിയുമായി ട്രംപ് ; യുഎസ്-ചൈന പോര് മുറുകുന്നു

അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്ററിന് അറബിക്കടലിൽ അടിയന്തര ലാൻഡിങ് ; ഒരു സൈനികനെ കാണാതായി

അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്ററിന് അറബിക്കടലിൽ അടിയന്തര ലാൻഡിങ് ; ഒരു സൈനികനെ കാണാതായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology