ആ ചിത്രം കണ്ടതുമുതൽ ഞാൻ ഫാൻ ആയി; ഐശ്വര്യ റായിയോടുള്ള കടുത്ത ആരാധന തുറന്നുപറഞ്ഞ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി
ഇന്ത്യയുടെ തന്നെ അഭിമാനതാരമാണ് ലോകസുന്ദരി ഐശ്വര്യ റായി. സൗന്ദര്യത്തിന്റെ മറ്റൊരു പേരെന്ന് താരരാജാക്കന്മാർ പോലും വിശേഷിപ്പിക്കുന്ന ഐശ്വര്യക്ക് ഇപ്പോഴും ലോകം മുഴുവൻ ആരാധകരുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായിയോടുള്ള ...