Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

ഏറ്റവും വേഗതയാർന്ന ഇരട്ട സെഞ്ച്വറി ; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഷഫാലി വർമ

by Brave India Desk
Jun 28, 2024, 06:39 pm IST
in News, Cricket, Sports
Share on FacebookTweetWhatsAppTelegram

ചെന്നൈ : ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയാർന്ന ഇരട്ട സെഞ്ച്വറി നേടുന്ന വനിതാ താരമായി ഇന്ത്യൻ താരം ഷഫാലി വർമ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടെസ്റ്റിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടി ഓസ്‌ട്രേലിയയുടെ അന്നബെൽ സതർലാൻഡിന്റെ റെക്കോർഡ് ആണ് ഷഫാലി വർമ തിരുത്തിക്കുറിച്ചത്.

മിതാലി രാജിന് ശേഷം വനിതാ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേട്ടം കരസ്ഥമാക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയാണ് 20 കാരിയായ ഷഫാലി. 194 പന്തിൽ നിന്നായിരുന്നു ഷഫാലിയുടെ ഇരട്ട സെഞ്ച്വറി നേട്ടം.
മുൻ ക്യാപ്റ്റൻ മിതാലി രാജിന് ശേഷം 22 വർഷങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം ഇരട്ട സെഞ്ച്വറി നേടുന്നത്.

Stories you may like

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

2002 ഓഗസ്റ്റിൽ ടൗണ്ടണിൽ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയിരുന്നു മുൻ ക്യാപ്റ്റൻ മിതാലി രാജ് ഇരട്ട സെഞ്ച്വറി നേടിയിരുന്നത്. അന്ന് 407 പന്തിൽ നിന്ന് 214 റൺസ് ആയിരുന്നു മിതാലി നേടിയത്. എന്നാൽ ഷഫാലി വർമ 194 പന്തിൽ ഇരട്ട സെഞ്ച്വറി നേടുകയും 197 പന്തിൽ 205 റൺസെടുത്ത ശേഷം ഔട്ട് ആവുകയുമായിരുന്നു. 23 ബൗണ്ടറികളും എട്ട് സിക്സുകളും നേടിക്കൊണ്ടാണ് ഷഫാലി ഏറ്റവും വേഗതയാർന്ന ഇരട്ട സെഞ്ച്വറി നേട്ടം കൈവരിച്ചത്.

Tags: shafali vermafastest double centuryIndian women cricket
Share1TweetSendShare

Latest stories from this section

ചരിത്രം കുറിച്ച് ദിവ്യാൻഷി സിങ്; നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വ്യോമസേനയിലെത്തുന്ന ആദ്യ വനിതാ ഓഫീസർ

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടത്ര പഠിച്ചില്ല, അവർ മതരാഷ്ട്ര വാദികൾ തന്നെ ; വി ഡി സതീശന്റെ പ്രസ്താവന തള്ളി വിവിധ മുസ്ലിം സംഘടനകൾ

അധികാരത്തിലേറിയാൽ വാക്ക് മാറ്റുമോ?യുഡിഎഫ് സർക്കാരിനെതിരെ പരസ്യപ്രതികരണവുമായി കാന്തപുരം സമസ്ത

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

Discussion about this post

Latest News

‘ഭ്രാന്തൻ! ഞാൻ ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ, എല്ലാവർക്കും നിന്നെ വെറുപ്പാണ്’ ; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

‘ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’ ; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി അശോക് ഗെലോട്ട്

ചരിത്രം കുറിച്ച് ദിവ്യാൻഷി സിങ്; നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വ്യോമസേനയിലെത്തുന്ന ആദ്യ വനിതാ ഓഫീസർ

ചരിത്രം കുറിച്ച് ദിവ്യാൻഷി സിങ്; നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വ്യോമസേനയിലെത്തുന്ന ആദ്യ വനിതാ ഓഫീസർ

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടത്ര പഠിച്ചില്ല, അവർ മതരാഷ്ട്ര വാദികൾ തന്നെ ; വി ഡി സതീശന്റെ പ്രസ്താവന തള്ളി വിവിധ മുസ്ലിം സംഘടനകൾ

അധികാരത്തിലേറിയാൽ വാക്ക് മാറ്റുമോ?യുഡിഎഫ് സർക്കാരിനെതിരെ പരസ്യപ്രതികരണവുമായി കാന്തപുരം സമസ്ത

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology