Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വോക്കൽ ഫോർ ലോക്കലി’ന് ഇതിനേക്കാൾ മികച്ച ഉദാഹണമുണ്ടോ ; കാർത്തുമ്പി കുട നിർമ്മാണ യൂണിറ്റിനെ മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി

by Brave India Desk
Jun 30, 2024, 03:44 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി :കേരളത്തിലെ അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമ്മാണ യൂണിറ്റിനെ രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം കാർത്തുമ്പി കുടകളെ കുറിച്ച് പരാമർശിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തികൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നാം എല്ലാവരും വീടുകളിൽ അന്വേഷിക്കുന്നതാണ് കുടകൾ. ഇപ്പോൾ മിക്ക വീടുകളിലും കുടകൾ അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ടാവും. ഇന്നത്തെ മൻ കി ബാത്തിൽ എനിക്ക് നിങ്ങളോട് ഒരു പ്രത്യേക കുടയെ കുറിച്ചാണ് പറയാനുള്ളത്. കേരളത്തിലെ അട്ടപ്പാടി എന്ന സ്ഥലത്ത് അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി എന്നൊരു യൂണിറ്റ് ഉണ്ട്. വനവാസി സ്ത്രീകളാണ് കുടകൾ നിർമ്മിച്ച് നൽകുന്നത്. കാർത്തുമ്പി കുടകൾ ഇപ്പോൾ ഓൺലൈനായി വാങ്ങാൻ സാധിക്കുമെന്നും  പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

വട്ടലാക്കി കാർഷിക സഹകരണ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് സ്ത്രീകൾ കുടകൾ നിർമ്മിക്കുന്നത്. വനിതകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത് . ഇന്ന്, കാർത്തുമ്പി കുടകൾ കേരളത്തിലെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ‘വോക്കൽ ഫോർ ലോക്കലി’ന് ഇതിനേക്കാൾ മികച്ച ഉദാഹണമുണ്ടോ? മോദി ചോദിച്ചു.

പരമ്പരാഗത ലഘുഭക്ഷണശാല തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ ഇപ്പോൾ. കുടകളും മറ്റ് ഉൽപന്നങ്ങളും വിൽക്കുക എന്നത് മാത്രമല്ല ഇവരുടെ ലക്ഷ്യം. തങ്ങളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: modi man ki bath
Share1TweetSendShare

Latest stories from this section

ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ വേദിയിൽ വെച്ച് ശാസിച്ച് മല്ലികാർജുന ഖാർഗെ

ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ വേദിയിൽ വെച്ച് ശാസിച്ച് മല്ലികാർജുന ഖാർഗെ

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

Discussion about this post

Latest News

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ആരോഗ്യവകുപ്പിന്റെ പ്രശ്നം പത്തുവർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും’; നിയമസഭയിൽ കെ. മുരളീധരനും പി.എ. മുഹമ്മദ് റിയാസും തമ്മിൽ കടുത്ത വാക്പോര്!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

“ഹോർമുസ് അടച്ചാൽ നിനക്കൊരിക്കലും നിന്റെ രാജ്യത്തേക്ക് മടങ്ങാനാകില്ല!” ഇറാനെതിരെ കടുത്ത തെറിവിളിയുമായി ട്രംപ്

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഏത് പന്തും എങ്ങോട്ടും അടിക്കും; താൻ നേരിട്ടതിൽ ഏറ്റവും കഠിനനായ ബാറ്ററെ വെളിപ്പെടുത്തി ജോഫ്ര ആർച്ചർ, കോഹ്‌ലിയും രോഹിത്തും അല്ല ഇത് മറ്റൊരു താരം

ഏത് പന്തും എങ്ങോട്ടും അടിക്കും; താൻ നേരിട്ടതിൽ ഏറ്റവും കഠിനനായ ബാറ്ററെ വെളിപ്പെടുത്തി ജോഫ്ര ആർച്ചർ, കോഹ്‌ലിയും രോഹിത്തും അല്ല ഇത് മറ്റൊരു താരം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

ക്ഷേത്രപ്പണം ക്ഷേത്രങ്ങൾക്ക് മാത്രം! 246 കോടിയുടെ വമ്പൻ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies