കൊച്ചി: കയര്‍ ബോര്‍ഡ് ചെയര്‍മാനായി സി.പി രാധാകൃഷ്ണന് ചുമതലയേറ്റു.ബിജെപിയുടെ ദേശീയ വ്യവയസായ സെല്ലിന്റെ കോര്ഡിനേറ്റര്കൂടിയാണ് ഇദ്ദേഹം.
2004-2006 കാലഘട്ടത്തില്‍ തമിഴ്നാട്ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു സി.പി രാധാകൃഷ്ണന് .
ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദധാരിയായ ഇദ്ദേഹം തമിഴ്നാട്ടിലെ അറിയപ്പെടുന്ന വ്യവസായികളിലൊരാളാണ്. 1998-99, 1999-2004 കാലഘട്ടങ്ങളില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂല്‍ നിയോജകണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.
Discussion about this post