malyalamnewspaper

ജനങ്ങളുടെ പരാതികള്‍ 60 ദിവസത്തിനുള്ളില്‍ പരിഹരിക്കാന്‍ മോദിയുടെ നിര്‍ദ്ദേശം

ഡല്‍ഹി: ജനങ്ങളുടെ പരാതികള്‍ക്ക് 60 ദിവസത്തിനുളളില്‍ തീര്‍പ്പ് കല്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറണ്‍സിലൂടെ നടത്തിയ മീറ്റിങ്ങിലായിരുന്നു നിര്‍ദ്ദേശം. പ്രധാനമന്ത്രിയുട പ്രഗതി എന്ന ഓണ്‍ലൈനില്‍ ...

കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കണം:മാക്ട ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി : നടന്‍ കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട ഹൈക്കോടതിയെ സമീപിക്കും.മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമം:തൃപ്പൂണിത്തുറയില്‍ പ്രതിഷേധം

കൊച്ചി:ആര്‍ എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടി ...

സംസ്ഥാനത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതു വീടിനുള്ളില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതു സ്വന്തം വീടിനുള്ളില്‍ തന്നെയാണെന്ന് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട്.വനിതാ കമ്മിഷനില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളുടെ കണക്കനുസരിച്ചാണ് ...

ഇസ്രത് ജഹാന്‍ കേസില്‍ മോദിയെ പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചു:സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍

ഡല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ഗൂഢാലോചന നടത്തിയെന്ന് ആരോപണം.സിബിഐ മുന്‍ ഉദ്യോഗസ്ഥനാണ് ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഐബിയുടെ മുന്‍ സ്‌പെഷല്‍ ...

മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

മുംബൈ: മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലാണ് മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍. കേന്ദ്രവും മഹാരാഷ്ട്ര ...

ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ആര്‍മി ക്യാപ്റ്റനെ ഉത്തര്‍പ്രദേശില്‍ കണ്ടെത്തി

ഫാസിയാബാദ് :ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ആര്‍മി ക്യാപ്റ്റനെ ഉത്തര്‍പ്രദേശില്‍ കണ്ടെത്തി . ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ആര്‍മി ക്യാപറ്റന്‍ ശിഖര്‍ ദീപിനെ കാണാതായത്. ഫെബ്രുവരി ആറാം തിയതിക്കും ...

പ്രണയദിനത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫറുകള്‍:നാലു രൂപയ്ക്ക് ഇന്റര്‍നെറ്റ്

പ്രണയദിനത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫറുകള്‍.നാല് രൂപയ്ക്ക് 20 എംബി ത്രീജി ഡാറ്റാ യൂസേജാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു ദിവസമായിരിക്കും പായ്ക്കിന്റെ കാലാവധി.വളരെ കുറച്ച് മാത്രം ഇന്റര്‍നെറ്റ് ...

സിയാച്ചിനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളി

ഡല്‍ഹി: സിയാച്ചിന്‍ മേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളിക്കളഞ്ഞു. സിയാച്ചിനില്‍ നിന്നും ഉഭയകക്ഷിസമ്മതപ്രകാരം സൈന്യത്തെ പിന്‍വലിക്കാമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. ശൈത്യകാലത്ത് മേഖലയില്‍ ഹിമപാതം ...

കോര്‍പ്പറേഷനില്‍ ഹാജരെടുക്കാനും വാട്‌സ്ആപ്

ചെന്നൈ: വാട്‌സ് ആപ് വഴി ഹാജര്‍നില കണക്കാക്കാനും സംവിധാനം. ചെന്നൈ കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് വാട്‌സ്ആപ് ഹാജര്‍ നടപ്പിലാക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കുന്നത്. 140 ...

കയര്‍ബോര്‍ഡ് ചെയര്‍മാനായി മുന്‍ ബിജെപി തമിഴ്‌നാട് പ്രസിഡന്റ്

കൊച്ചി: കയര്‍ ബോര്‍ഡ് ചെയര്‍മാനായി സി.പി രാധാകൃഷ്ണന്‍ ചുമതലയേറ്റു.ബിജെപിയുടെ ദേശീയ വ്യവയസായ സെല്ലിന്റെ കോര്‍ഡിനേറ്റര്‍കൂടിയാണ് ഇദ്ദേഹം. 2004-2006 കാലഘട്ടത്തില്‍ തമിഴ്‌നാട്ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു സി.പി രാധാകൃഷ്ണന്‍ . ...

ലഷ്‌കര്‍ സൗദി കമാന്‍ഡര്‍ അബ്ദുള്‍ അസീസ് ലക്‌നൗവില്‍ പിടിയില്‍

ഡല്‍ഹി: ലഷ്‌കര്‍ ഇ തൊയിബയുടെ സൗദി കമാന്‍ഡര്‍ അബ്ദുള്‍ അസീസ് ലക്‌നൗവില്‍ പിടിയിലായി. ലക്‌നൗ വിമാനതാവളത്തില്‍ വച്ച് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണു ലഷ്‌കര്‍ ഭീകരനെ പിടികൂടിയത്. ...

(FILES) In this file picture taken  on August 26, 2001 Chief of a religious party Jaish-e-Mohammad Maulana Masood Azhar (R), a militant released from an Indian jail in 1999 in exchange for Indian airliner hostages, addresses a meeting of Pakistan's religious and political parties in Islamabad against the UN monitors.  Pakistan has detained the founder of one of the main Islamic groups fighting Indian rule in Kashmir, a Pakistani minister said on December 9, 2008 as New Delhi demanded further action after the Mumbai attacks. Maulana Masood Azhar, head of the Jaish-e-Mohammed rebel group, is reported to be on a list of people that India last week asked Pakistan to extradite in the wake of the Mumbai siege. AFP PHOTO/ Saeed KHAN

ജിഹാദികള്‍ക്കെതിരെ നടപടി എടുത്താല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും: മൗലാന മസൂദ്

ഡല്‍ഹി: ജിഹാദികളെ എതിര്‍ക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജെയ്‌ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹര്‍.തങ്ങള്‍ മരണത്ത സ്‌നേഹിക്കുന്നുവരാണെന്നും ജിഹാദി മാസികയായ അല്‍ ക്വാമില്‍ എഴുതിയ ...

ഓസ്‌ട്രേലിയയില്‍ കുതിച്ചു പായാന്‍ ‘ മെയ്ക്ക് ഇന്‍ ഇന്ത്യ ‘ മെട്രോ കോച്ചുകള്‍

ഇന്ത്യയില്‍ നിര്‍മ്മിച്ച ആറ് മെട്രോ കോച്ചുകള്‍ ഓസ്‌ട്രേലിയയിലേക്ക്. വഡോദര സാവ്‌ലിയിലെ ബൊംബാര്‍ഡിയര്‍ കമ്പനിയില്‍ ആണ് കോച്ചുകള്‍ നിര്‍മ്മിച്ചത് .മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ആദ്യ നേട്ടമാണ് ...

സീതയെ ഉപേക്ഷിച്ചതിന് ശ്രീരാമനെതിരെ പരാതി നല്‍കിയ ആള്‍ക്കെതിരെ മൂന്ന് കേസ്

പട്‌ന: സീതയെ കാട്ടില്‍ ഉപേക്ഷിച്ചതിന് ശ്രീരാമെതിരെ പരാതി നല്‍കിയ ആള്‍ക്കെതിരെ കേസ്. അഭിഭാഷകനായ താക്കൂര്‍ ചന്ദന്‍സിംഗാണ് ശ്രീരാമനെതിരെ കേസ് ഫയല്‍ചെയ്തത്. ബിഹാറിലെ സീതമാര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ...

സ്ത്രീകളെ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനം തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും:മനോഹര്‍ പരീക്കര്‍

ജയ്പൂര്‍:സ്ത്രീകളെ ഉപയോഗിച്ച് ചാരപ്രവര്‍ത്തനം നടത്താന്‍ തീവ്രവാദികളും മറ്റു രാജ്യങ്ങളിലെ ചാരസംഘടനകളും ശ്രമിക്കുന്നുതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സ്ത്രീകളെ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനം തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ...

സിബിഎസ്ഇ സ്‌കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിച്ചു

ഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനു (സി.ബി.എസ്.ഇ) കീഴിലുള്ള സ്‌കൂളുകളിലെ കാന്റീനുകളില്‍ ജങ്ക് ഫുഡ് നിരോധിച്ചു. കൂടാതെ ഇത്തരം ഭക്ഷണ സാധനങ്ങള്‍ സ്‌കൂളിന്റെ 200 മീറ്റര്‍ ...

പുതുവത്സരദിനത്തില്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത

ഡല്‍ഹി :പുതുവത്സരദിനത്തില്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത .പാകിസ്ഥാനില്‍ നിന്ന് തീവ്രവാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിനും പ്രധാനമന്ത്രിയ്ക്കും നേരെ ആക്രമണ ...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഹൗസ് സര്‍ജന്‍മാര്‍ സമരത്തില്‍:സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ പണിമുടക്കുന്നു. രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂര്‍ നേരമാണ് പണിമുടക്ക്. സ്റ്റൈപ്പന്റ് വര്‍ദ്ധനവ്,ഡ്യൂട്ടി സമയം കുറയ്ക്കുക,ന്യായമായ ലീവുകള്‍ ...

പരസ്യസംവാദത്തിന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥി സംഘടന നിരോധിച്ച അധികൃതരുടെ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സോഷ്യല്‍ മീഡിയയിലൂടെ വാഗ്വാദത്തിനു തയാറാണെന്നും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist