Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എല്ലായിടത്തും ഇനി 4ജി ; വീട്ടിലിരുന്ന് ഇനി ബിഎസ്എൻഎൽ സിം ഓർഡർ ചെയ്യാം

by Brave India Desk
Sep 23, 2024, 06:07 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഉപഭോക്തക്കളെ വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ . 4 ജി നെറ്റ്‌വർക്ക് ബിഎസ്എൻഎൽ വ്യാപിപ്പിച്ചുവരികയാണ്. ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനും പുതിയ 4ജി സിം എടുക്കാനും ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി സൗകര്യമൊരുക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ.

ഇപ്പോൾ ബിഎസ്എൻഎൽ പുതിയ സിം എടുക്കണമെങ്കിൽ നേരിട്ട് ബിഎസ്എൻഎൽ ഓഫീസ് സന്ദർശികണമെന്നില്ല. LILO ആപ്പ് വഴി ബിഎസ്എൻഎല്ലിൻറെ പുതിയ 4ജി സിം കാർഡിന് ഓർഡർ നൽകാവുന്നതാണ്. ഈ ആപ്ലിക്കേഷനിൽ കയറി ബിഎസ്എൻഎൽ എന്ന ഓപ്ക്ഷൻ തിരഞ്ഞെടുത്താൽ അപ്ഗ്രേഡ് ടു 4ജി സിം, ഗെറ്റ് ന്യൂ സിം, പോർട്ട് ടു ബിഎസ്എൻഎൽ എന്നീ ഓപ്ഷനുകൾ കാണാം. പുതിയ 4ജി സിം ആണ് ആവശ്യമെങ്കിൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അഡ്രസ് നൽകിയാൽ സിം വീട്ടിലേത്തും. സമാനമായി സിം ഓൺലൈനായി പോർട്ടും ചെയ്യാം.

Stories you may like

പ്രണയത്തിന് പിന്നാലെ സനാതന ധർമ്മം സ്വീകരിച്ചു’; അസമിൽ മുസ്ലീം യുവതിക്ക് ‘ഘർ വാപ്സി’; ഹിന്ദു ആചാരപ്രകാരം വിവാഹം

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

മറ്റ് വഴിയും സിം ഓർഡർ ചെയ്യാം. 8891767525 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു Hi അയച്ചാൽ മതിയാകും ഇതിനായി. ഇങ്ങനെ സിം ഓർഡർ ചെയ്യുമ്പോഴും ചാറ്റിൽ നിന്ന് ബിഎസ്എൻഎൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ സർവീസ് സെലക്ട് ചെയ്താൽ ആപ്പിലെ പോലെ തന്നെ അപ്ഗ്രേഡ് സിം, ഗെറ്റ് ന്യൂ സിം, പോർട്ട് ടു ബിഎസ്എൻഎൽ എന്നീ മൂന്ന് സേവനങ്ങളും ലഭിക്കും.

Tags: bsnl 4g
Share1
Tweet
SendShare

Latest stories from this section

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സെപ്റ്റംബർ 5 ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് വേണ്ടെന്ന് വയ്ക്കുന്നതായി സിജെപി ; തീരുമാനത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘പ്യാരേ ദേശ് വാസിയോം… ആഡംബരങ്ങൾക്ക് ബ്രേക്കിടൂ!’; സ്വർണം വാങ്ങരുത്, വിദേശ കല്യാണവും വേണ്ട; നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി

Latest News

പ്രണയത്തിന് പിന്നാലെ സനാതന ധർമ്മം സ്വീകരിച്ചു’; അസമിൽ മുസ്ലീം യുവതിക്ക് ‘ഘർ വാപ്സി’; ഹിന്ദു ആചാരപ്രകാരം വിവാഹം

പ്രണയത്തിന് പിന്നാലെ സനാതന ധർമ്മം സ്വീകരിച്ചു’; അസമിൽ മുസ്ലീം യുവതിക്ക് ‘ഘർ വാപ്സി’; ഹിന്ദു ആചാരപ്രകാരം വിവാഹം

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

പല്ലിൽ cavity ഉണ്ടാകുന്നതിന് പിന്നിലെ chemistry എന്താണ്?

പല്ലിൽ cavity ഉണ്ടാകുന്നതിന് പിന്നിലെ chemistry എന്താണ്?

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

പാകിസ്താന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയ തട്ടിപ്പ്,ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു; പിച്ചയെടുക്കൽ വ്യാപിപ്പിക്കേണ്ടി വരും…

‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies